🔥 TRENDING கடலூர் - சூரிய மின்சக்தி மானியம் ஒரு ல... બોરસદ તાલુકા ના અલારસા ગામમાં લાશ મળી,... லண்டனில் முதலீடு இல்லை... அப்புறம் தமி... साहेबगंज में जल जीवन मिशन की बहुग्रामी... ભાદરવીમાં અંબા ભક્તોનું ટોળું ટ્રાફિકમ... હાંસોટ પોલીસએ ચોરાયેલી Honda Shine ની...
21 Sep 2026
ગુજરાતી मराठी ਪੰਜਾਬੀ বাংলা
ആരിഫ് പാലയൂർ എം എസ് എഫ് സംസ്ഥാന വൈസ് പ്രസിഡൻ്റ്.

ആരിഫ് പാലയൂർ എം എസ് എഫ് സംസ്ഥാന വൈസ് പ്രസിഡൻ്റ്.

✍️ Reporter: shefeeq K A 🗓 09 Sep 2026, 07:42 PM 👁 33
Share: 💬 WhatsApp 📘 Facebook 𝕏 Post

ചാവക്കാട് നഗരസഭാ കൗൺസിലറും, എം എസ് എഫ് മുൻ തൃശ്ശൂർ ജില്ലാ പ്രസിഡൻ്റുമായ ആരിഫ് പാലയൂരിനെ എം എസ് എഫ് സംസ്ഥാന വൈസ് പ്രസിഡൻ്റായി തെരഞ്ഞെടുത്തു.

ആരിഫ് പാലയൂർ എം എസ് എഫ് സംസ്ഥാന സെക്രട്ടറി.
ഗുരുവായൂർ: ചാവക്കാട് നഗരസഭാ കൗൺസിലറും, എം എസ് എഫ് മുൻ തൃശ്ശൂർ ജില്ലാ പ്രസിഡൻ്റുമായ ആരിഫ് പാലയൂരിനെ എം എസ് എഫ് സംസ്ഥാന വൈസ് പ്രസിഡൻ്റായി തെരഞ്ഞെടുത്തു.
വർഷങ്ങൾക്ക് ശേഷമാണ് ഗുരുവായൂർ നിയോജക മണ്ഡലത്തിൽ നിന്നും എം എസ് എഫ് സംസ്ഥാന നേതൃത്വത്തിൽ ഒരാൾ വരുന്നത്.
ജില്ലയിൽ എം എസ് എഫ് ക്യാമ്പസ് തെരെഞ്ഞെടുപ്പുകളിൽ വിജയ പതാക പറത്തിയതിൽ ആരിഫ് ജില്ലാ പ്രസിഡൻ്റായ സമയത്താണ്.
ആഫിനൊപ്പം മുൻ ജില്ലാ ഭാരവാഹി ആയിരുന്ന അൽറസിനും സംസ്ഥാന ഭാരവാഹി പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.
📲Get App