🔥 TRENDING बलरामपूर गांव सरपंच की जीत की रैली में... ललेची माता मंदिर में कन्या भोजन का आयो... वाराणसी में शिवपुर थाना पुलिस ने हत्या... भाजपा को पूर्ण बहुमत मिलेगा, कहा जिला... दीपावलीच्या पार्श्वभूमीवर किल्ल्यांच्य... बहराइच के नानपारा में शेखू अहमद की हत्...
27 Oct 2026•
ગુજરાતી मराठी ਪੰਜਾਬੀ বাংলা

സമരം വ്യാപകമാക്കും: പി. ടി പരമേശ്വര നായക്

✍️ Reporter: RAMESH CHUNGAPPALLI 🗓 27 Oct 2026, 07:22 PM 👁 12
Share: 💬 WhatsApp 📘 Facebook 𝕏 Post

എസ് ഐ ആറിനും വോട്ട് ചോരിക്കും എതിരെയുള്ള സമരം

എസ് ഐ ആറിനും വോട്ട് ചോരിക്കും എതിരെയുള്ള സമരം വ്യാപകമാക്കും: പി. ടി പരമേശ്വര നായക്

മലപ്പുറം: സാക്ഷരതയിൽ രാജ്യത്ത് മുന്നിട്ടു നിൽക്കുന്ന കേരളത്തിൽ വോട്ടുചോരിയെ കുറിച്ച് നല്ല ബോധ്യം ഉള്ളവരാണ് എല്ലാ ജനങ്ങളും എന്നും, എസ് ഐ ആറിനും വോട്ട് ചോരിക്കും എതിരെയുള്ള സമരം സംസ്ഥാനത്ത് വ്യാപകമാകുമെന്നും എഐസിസി നിരീക്ഷകനും മുൻ കർണാടക മന്ത്രിയുമായ പി. ടി പരമേശ്വരനായിക് പറഞ്ഞു. മലപ്പുറം ഡി സി സി ഓഫീസിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
📲Get App