🔥 ट्रेंडिंग ବାତ୍ୟା ପରିଚାଳନା ପାଇଁ ୫ ଜଣ ଅଭିଜ୍ଞ ଆଇଏଏସ... यूएसएफडीए ने गुजरात के ज़्यडस लाइफ साइ... VMOU कोटा की दिसंबर 2026 परीक्षाओं के... ਗੋਤਾ ਲਾਉਣ ਮਗਰੋਂ ਸ਼ੇਅਰ ਬਾਜ਼ਾਰ ਨੇ ਫੜੀ ਰਫ਼... Train कच्छ की खोज: मंगल ग्रह की सतह में नई ज...
26 अक्टू. 2026•
ગુજરાતી मराठी ਪੰਜਾਬੀ বাংলা

ചാലിയാറിൽ സൈനികനെ കാണാതായി

✍️ रिपोर्टर: RAMESH CHUNGAPPALLI 🗓 26 अक्टू. 2026, 10:28 AM 👁 23
शेयर करें: 💬 WhatsApp 📘 Facebook 𝕏 Post

വിവരമറിഞ്ഞ് പൊലീസും അഗ്നിശമന സേനയും സ്ഥലത്തെത്തി

ഊർക്കടവ് പാലത്തിനടിയിൽ ചാലിയാറിൽ സൈനികൻ അപകടത്തിൽപെട്ടു..


​മലപ്പുറം: ഊർക്കടവ് പാലത്തിനടിയിൽ ചാലിയാറിൽ കാൽനടയാത്രയിലേ,വാഹനത്തിലേ അപകടത്തിൽപെട്ട് സൈനികനെ കാണാതായി . പാലത്തിന് സമീപത്തായി ചാലിയാറിന് നടുവിലായിട്ടാണ് കാണാതായത്
​വിവരമറിഞ്ഞ് പൊലീസും അഗ്നിശമന സേനയും സ്ഥലത്തെത്തി. തുടർനടപടികൾ പുരോഗമിക്കുകയാണ്. കൂടുതൽ വിലഭ്യമായിവരുന്നു.
📲Get App