.വർത്തമാന കാല ഇന്ത്യൻ രാഷ്ട്രീയ സാഹചര്യത്തിൽ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രസക്തി വർദ്ധിച്ചു
രാഷ്ട്രീയ ജനതാ ദൾ താനൂർ മണ്ഡലം കമ്മറ്റിയുടെ സ്വീകരണ
താനൂർ: രാഷ്ട്രീയ ജനതാ ദളിൽ (RJD) ചേർന്നവർക്ക് സ്വീകരണം നൽകി..
ബാപ്പു വടക്കയിൽ, പി.പ്രദീപ് കുമാർ, സി. മുരളീധരൻ , എ. അലിക്കുട്ടി എന്നിവരുടെ നേതൃത്വത്തിൽ വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്ന് രാജിവെച്ച് 30 ഓളം പ്രവർത്തകർ രാഷ്ട്രീയജനതാ ദളിൽ ചേർന്നു. രാഷ്ട്രീയ ജനതാ ദൾ താനൂർ മണ്ഡലം കമ്മറ്റിയുടെ സ്വീകരണ യോഗത്തിൽ RJD സംസ്ഥാന ജനറൽ സെക്രട്ടറി സബാഹ് പുൽപ്പറ്റ മെമ്പർഷിപ്പും , പതാകയും നൽകി.
"വർത്തമാന കാല
ഇന്ത്യൻ രാഷ്ട്രീയ സാഹചര്യത്തിൽ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രസക്തി വർദ്ധിച്ചു വരികയാണന്നും സ്വാതന്ത്ര്യ സമര പോരാട്ടത്തിലും സ്വതന്ത്ര്യാന ഇന്ത്യയിലും ജനാധിപത്യത്തിന് വേണ്ടി പോരാടിയ പ്രസ്ഥാനമാണ് സോഷ്യലിസ്റ്റ് പാർട്ടി . അതിന്റെ വർത്തമാനകാല രാഷ്ട്രീയവുമായ RJD സംഘ്പരിവാറിന്റെയും, BJP യുടെയും രാഷ്ട്രീയ ജനതാ ദൾ താനൂർ മണ്ഡലം കമ്മറ്റിയുടെ സ്വീകരണ പന്തിയിലുണ്ടാകുമെന്ന്" സ്വീകരണ യോഗത്തിൽ RJD സംസ്ഥാന ജനറൽ സെക്രട്ടറി സബാഹ് പുൽപ്പറ്റ പറഞ്ഞു.
RJD താനൂർ മണ്ഡലം പ്രസിഡന്റ് V. V. വേണു ഗോപാൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് അഡ്വ എം. ജനാർദനൻ യോഗം ഉൽഘാടനം
ചെയ്തു. എം. സിദ്ധാർത്ഥൻ, അലി പുല്ലിത്തൊടി , എൻ.പി. മോഹൻ രാജ്, ഭാസ്കരൻ കരിങ്കപ്പാറ, P.P. ഹമീദ് ഹാജി, P. പ്രദീപ് കുമാർ , സി.മുരളീധരൻ , മോ ഹനൻ മാമ്പറ്റ , A. അലിക്കുട്ടി എന്നിവർ സംസാരിച്ചു.