🔥 TRENDING सतीश कुमार सिंह को डीएसपी बनने पर रानी... उदयपुर में विश्व हाथ धुलाई दिवस पर स्क... 'ਤਬਾਦਲੇ ਵੇਲੇ ਲੋਕ ਕਹਿਣ-ਸਾਹਿਬ, ਤੁਸੀਂ ਨਾ... ધનસુરાના રમોસ ગામે શ્રમિક અન્નપૂર્ણા ક... પત્રકાર પરીવારે માં અંબા ની આરતી કરી ધ... ભાવનગર SP નિતેશ પાંડેનો મોટો નિર્ણય: ક...
16 Oct 2026•
ગુજરાતી मराठी ਪੰਜਾਬੀ বাংলা

കോടതിയിലെത്തിയ ആൾ ആത്മഹത്യക്ക് ശ്രമം

✍️ Reporter: RAMESH CHUNGAPPALLI 🗓 16 Oct 2026, 02:40 PM 👁 7
Share: 💬 WhatsApp 📘 Facebook 𝕏 Post

കുടുംബ പ്രശ്നം കാരണം

മലപ്പുറം കുടുംബ കോടതിയിൽ കേസിന് എത്തിയ ആളാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത് .

വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 15 ഓടുകൂടിയാണ് സംഭവം.

നീതി ലഭിക്കുന്നില്ല എന്ന്
കാട്ടിയാണ് ഇയാൾ കോടതിക്ക് സമീപത്തുള്ള ആൽമരത്തിൽ കയറി ആത്മഹത്യ ഭീഷണിയും , ശ്രമവും നടത്തിയത്.

പോലീസും നാട്ടുകാരും ചേർന്ന് അനുനയിപ്പിച്ച് ഇയാളെ താഴെ ഇറക്കി.

A person who came to the Family Court in Malappuram attempted suicide.
​The incident took place around 2:15 PM on Friday.
​Claiming that he was not getting justice, he climbed a banyan tree near the court and threatened and attempted suicide.
​The police and local residents persuaded him and brought him down safely.
📲Get App