പ്രാവിന് രക്ഷകരായി മലപ്പുറം അഗ്നിരക്ഷാ സേന.
കാലിൽ നൂൽ കുരുങ്ങി തൂങ്ങിയാടുന്ന നിലയിൽ കണ്ട പ്രാവിനെ രക്ഷപെടുത്തി.
Malappuram Fire Department rescues pigeon*
Malappuram: The Malappuram Fire Department rescued a pigeon that was hanging from the parapet of the third floor of the KR Bakery building near the Passport Office. The incident took place around 5 pm on Monday. The KR Bakery employees, who were unable to save the pigeon, informed the Malappuram Fire Department.
Fire and Rescue Officer Muhammad Shafiq of the Fire Department, who reached the spot under the leadership of Station Officer M Abdul Gafoor and Senior Fire and Rescue Officer M Habib Rahman, climbed down with the help of a harness and rope and rescued the pigeon. Then, the thread from the pigeon's leg was cut and the pigeon was set free.
മലപ്പുറം : പാസ്പോർട്ട് ഓഫീസിന് സമീപം ബേക്കറിയുടെ കെട്ടിടത്തിന്റെ മൂന്നാം നിലയുടെ പാരപ്പെറ്റിനടിയിൽ കാലിൽ നൂൽ കുരുങ്ങി രക്ഷപ്പെടാനാവാതെ തൂങ്ങിക്കിടന്ന പ്രാവിനെ മലപ്പുറം അഗ്നിരക്ഷാ സേന രക്ഷപെടുത്തി. തിങ്കളാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് സംഭവം. കാലിൽ നൂൽ കുരുങ്ങി തൂങ്ങിയാടുന്ന നിലയിൽ കണ്ട പ്രാവിനെ രക്ഷപെടുത്താനാവാതെ കെ ആർ ബേക്കറി ജീവനക്കാർ മലപ്പുറം അഗ്നിരക്ഷാ സേനയെ വിവരമറിയിക്കുകയായിരുന്നു.
സ്റ്റേഷൻ ഓഫീസർ എം അബ്ദുൽ ഗഫൂർ, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ എം ഹബീബ് റഹ്മാൻ എന്നിവരുടെ നേതൃത്വത്തിൽ സ്ഥലത്തെത്തിയ അഗ്നിരക്ഷാ സേനയിലെ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ മുഹമ്മദ് ഷഫീഖ് ഹാർനെസ്സിന്റെയും റോപ്പിന്റെയും സഹായത്തോടെ തൂങ്ങിയിറങ്ങി പ്രാവിനെ രക്ഷപെടുത്തുകയായിരുന്നു. തുടർന്ന് പ്രാവിന്റെ കാലിലെ നൂൽ അറുത്തുമാറ്റി സ്വാതന്ത്രമാക്കുകയായിരുന്നു.