🔥 TRENDING Madhya Pradesh Traders Hold 'No UPI Da... Madhya Pradesh Launches ESIC Health Sc... West Bengal CM Suvendu Adhikari Declar... Row erupts over Bengal SIR anomaly as... Mukesh and Anant Ambani pledge investm... Police officer kills sister then commi...
23 Sep 2026
ગુજરાતી मराठी ਪੰਜਾਬੀ বাংলা

ദേശീയ ആയുർവേദ ദിനചാരണത്തിന്റെ ഭാഗമായി വാക്കതോൺ

✍️ Reporter: SAJEEVAN P. U 🗓 23 Sep 2026, 09:14 PM 👁 63
Share: 💬 WhatsApp 📘 Facebook 𝕏 Post

ദേശീയ ആയുർവേദ ദിനചാരണത്തിന്റെ ഭാഗമായി വാക്കതോൺ

ദേശീയ ആയുർവേദ ദിനചാരണത്തിന്റെ ഭാഗമായി ഒല്ലൂർ വൈദ്യരത്നം ആയുർവേദ കോളേജ് വിദ്യാർത്ഥികൾ ഒരു പാത അനന്തമായ ആരോഗ്യം ആയുർവേദത്തോടൊപ്പം നടക്കാം എന്ന സന്ദേശം ഉയർത്തി തൃശൂർ വടക്കുംനാഥന് മുന്നിൽ വാക്കതോൺ സംഘടിപ്പിച്ചു
📲Get App