തോമസ് ഉണ്ണിയാടൻ എം ൽ എ ക്ക് സ്വീകരണം
കേരള കോൺഗ്രസ് നേതാവ് തോമസ് ഉണ്ണിയാടൻ MLA ക്ക് തൃശ്ശൂരിൽ സ്വീകരണം നൽകി
ഉണ്ണിയാടനുമായി അടുത്തുനിൽക്കുന്നവർ ചേർന്ന് രൂപം നൽകിയ കേരള കോൺഗ്രസ് ജില്ലാ സൗഹൃദവേദിയുടെ പേരിലാണ് പരിപാടി ഉണ്ണിയാടൻ നിയമസഭാംഗമായതിന്റെ ഇരുപത്തഞ്ചാം വാർഷിക്കത്തിലാണ് സ്വീകരണം നൽകുന്നത്