🔥 TRENDING ଜେନେରେଟର ଲଗାଇ ଶୋଇଥିଲେ; ୨ ମୃତ, ୩ ଗୁରୁତର कटिहार प्रखंड कृषि कार्यालय में शारदीय... ବାତ୍ୟା ‘ଅର୍ଣ୍ଣବ’ ମୁକାବିଲା: ମୁଖ୍ୟମନ୍ତ୍ର... યુવા પ્રતિભાઓની ભાગીદારીને પ્રોત્સાહન.... ଡିଜିପି ଚୟନକୁ ନେଇ ପୁଣି ଆରମ୍ଭ ହେଲା ଡାର୍ଟ... पीएम बैंक्वेट हॉल का उद्घाटन, फारबिसगं...
29 Oct 2026•
ગુજરાતી मराठी ਪੰਜਾਬੀ বাংলা

ജില്ലാ ശാസ്ത്രോത്സവം നവംബർ 3-ന് ആരംഭിക്കും

✍️ Reporter: RAMESH CHUNGAPPALLI 🗓 29 Oct 2026, 12:30 PM 👁 11
Share: 💬 WhatsApp 📘 Facebook 𝕏 Post

37 മത് മലപ്പുറം റവന്യൂ ജില്ല സ്കൂൾ ശാസ്ത്രത്സവം കുറ്റിപ്പുറം റീജിയണൽ വി എച്ച്‌ എസ് ഇ സ്കിൽ‌ ഫെസ്റ്റിവൽ..

മലപ്പുറം ജില്ലാ ശാസ്ത്രോത്സവം നവംബർ 3-ന് ആരംഭിക്കും

എടരിക്കോട് :- 37 മത് മലപ്പുറം റവന്യൂ ജില്ല സ്കൂൾ ശാസ്ത്രത്സവം കുറ്റിപ്പുറം റീജിയണൽ വി എച്ച്‌ എസ് ഇ സ്കിൽ‌ ഫെസ്റ്റിവൽ 2026 നവംബർ 3 4 5 തീയ്യതികളിൽ പി കെ എം എം എച്ച് എസ് എസ് എടരിക്കോട്, ജി യു പി എസ് ക്ലാരി, ജി ആർ എച്ച് എസ് എസ് കോട്ടക്കൽ എന്നിവിടങ്ങളിലായി നടക്കുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ച തിരുരങ്ങാടി MLA ശ്രീ പി എം സമീർ ചെയർമാനും DDE ശ്രീ സലാവുദ്ധീൻ പുല്ലത്ത് ജനറൽ കൺവീനറും വിവിധ ക്ലബ്ബ് സെക്രട്ടറിമാരുടെ നേതൃത്വത്തിൽ വിവിധ അധ്യാപക സംഘടനാ പ്രതിനിധികൾ സബ് കമ്മിറ്റി കൺവീനർമാരുമായി സംഘാടക സമിതി പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു

നവംബർ 3 ന് ജില്ല ശാസ്താ ത്സവം ഉദ്ഘാടനം ബഹു പൊന്നാനി എം പി അബ്ദുസ്സമദ് സമദാനി ഉദ്ഘാടനം ചെയ്യും. തിരൂരങ്ങാടി MLA പി എം എ സമീർ അധ്യക്ഷത വഹിക്കും ബഹു ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജബ്ബാർ ഹാജി മുഖ്യാതിഥി ആവും ലോഗോ പ്രകാശനം വിജയിക്കുള്ള സമ്മാനദാനം പ്രസ്തുത ചടങ്ങിൽ നടക്കും
📲Get App