🔥 TRENDING Saif Ali Khan Showcases MG Cyberster,... Bengali Singer Rupa Biswas Sen Reacts... Punjabi Singer Amrit Basra Gains Momen... Ayyappa Devotional Song Echoes Inside... पुण्यात सोशल हांड्रेड फाउंडेशनने १०० व... Indrayani Rice Prices Set to Jump by R...
25 Nov 2026•
ગુજરાતી मराठी ਪੰਜਾਬੀ বাংলা

NRSI സമ്മേളനം 26 മുതൽ 28 വരെ നടക്കും

✍️ Reporter: RAMESH CHUNGAPPALLI 🗓 25 Nov 2026, 11:59 AM 👁 23
Watch on: ▶️ YouTube
Share: 💬 WhatsApp 📘 Facebook 𝕏 Post

മുഖ്യമന്ത്രി അഡ്വ. വി. ഡി. സതീശൻ സമ്മേളനത്തിന്റെ ഔപചാരിക ഉദ്ഘാടനം നിർവഹിക്കും.

നഴ‌് റിസർച്ചേഴ്‌സ് ഇന്നവേഷൻസിന്റെ സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്നു



ആസ്റ്റർ

സൊസൈറ്റി 30-ാമത്

ഫോർ ദേശീയ അക്കാദമി

മലപ്പുറം: നഴ്സിംഗ് ഗവേഷണ മേഖലയിലെ ദേശീയതലത്തിലുള്ള പ്രമുഖ സംഘടനയായ നഴ്സ്‌സ് റിസർച്ചേഴ്‌സ് സൊസൈറ്റി ഫോർ ഇന്നവേഷൻസിന്റെ (Nurse Researchers Society for Innovations നവംബർ 26 മുതൽ 28 വരെ മലപ്പുറം ആസ്റ്റർ മിംസ് അക്കാദമിയിൽ നടക്കും. NRSI) 30-ാമത് ദേശീയ സമ്മേളനം 2026 രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രമുഖ നഴ്സിംഗ് വിദഗ്ദർ, ഗവേഷകർ, അധ്യാപകർ, ആരോഗ്യരംഗത്തെ വിദഗ്ദർ, വിദ്യാർത്ഥികൾ എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കും.
മുഖ്യമന്ത്രി അഡ്വ. വി. ഡി. സതീശൻ സമ്മേളനത്തിന്റെ ഔപചാരിക ഉദ്ഘാടനം നിർവഹിക്കും. ഇന്ത്യൻ നഴ്സിംഗ് കൗൺസിൽ (INC) പ്രസിഡന്റ് ഡോ. รา. ദിലീപ് കുമാർ വിശിഷ്ടാതിഥിയായിരിക്കും. ചടങ്ങിൽ ബഹുമാനപ്പെട്ട എം.എൽ.എ. കേരള നഴ് സസ് ആൻഡ് മിഡ്‌വൈവ്സ് കൗൺസിൽ (KNMC) രജിസ്ട്രാർ, ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് പ്രതിനിധികൾ എന്നിവർ ആശംസകൾ അർപ്പിക്കും.
📲Get App