🔥 TRENDING कंचनपुर में कन्या भोज का भव्य आयोजन, व... सुप्रीम कोर्ट की केंद्र सरकार को चेताव... फलोदी: 36 घंटे की अथक मशक्कत के बाद बो... વાંકોલ પ્રાથમિક શાળામાં નવરાત્રી મહોત્... हनुमानगढ़ की पूनम गिद्वानी ने राष्ट्री... ધાંગધ્રા શિશુ કુંજના ખેલાડીઓનો રાજ્ય ક...
17 Oct 2026•
ગુજરાતી मराठी ਪੰਜਾਬੀ বাংলা

S I R വിഷയത്തിൽ പ്രതിഷേധം

✍️ Reporter: RAMESH CHUNGAPPALLI 🗓 17 Oct 2026, 10:15 AM 👁 9
Share: 💬 WhatsApp 📘 Facebook 𝕏 Post

ലീഗ് സംസ്ഥാന സെക്രട്ടറി പി ഉബൈദുള്ള ഉഗ്ഘാടനം ചെയ്തു

കേരള കോൺഗ്രസ് മലപ്പുറം ജില്ല കമ്മിറ്റി പ്രതിഷേധിച്ചു .

ജനാധിപത്യ വോട്ടവകാശം സംരക്ഷിക്കുവാൻ കേന്ദ്ര മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കേണ്ടത് അനിവാര്യം: മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പി ഉബൈദുള്ള,എക്സ് എംഎൽഎ.

കേരള കോൺഗ്രസ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ,കലക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിന് ശേഷം നടന്ന സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.പാർലമെന്റിനെയും നിയമസംവിധാനങ്ങളെയും, നോക്കുകുത്തികൾ ആക്കിക്കൊണ്ട് ,കേന്ദ്രം ഭരിക്കുന്ന കക്ഷികൾക്ക് ഒത്താശ നൽകുന്ന തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനിഷ് കുമാർ രാജിവെച്ച് ഇന്ത്യൻ ജനതയോട് മാപ്പ് പറയണമെന്ന് ശ്രീ. പി. ഉബൈദുള്ള ആവശ്യപ്പെട്ടു.
S I Rൻ്റ്പേരിൽ 13 കോടി വോട്ടർന്മാരെ ഒറ്റയടിക്ക് പട്ടികയിൽ നിന്ന് നീക്കം ചെയ്ത് തെരഞ്ഞെടുപ്പ് പ്രക്രിയയെ ഒട്ടാകെ തന്നെ അട്ടിമറിച്ച മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്ക്ജനമനസ്സുകളിൽ സ്ഥാനം ഇപ്പോഴേ നഷ്ടമായിരിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു :
ജില്ലാ പ്രസിഡൻറ് മാത്യു വർഗീസ് അധ്യക്ഷത വഹിച്ചു .
കളക്ടറേറ്റ് ബംഗ്ലാവ് പരിസരത്തുനിന്ന് ആരംഭിച്ച .മാർച്ചിനും ധർണ്ണാസമരത്തിനും,ജില്ലാ നേതാക്കളായ ടിഡി ജോയ്,സതീഷ് വർഗീസ്, കെ വി ജോർജ് ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അനിൽ പുലിപ്ര,തോമസ് ടി ജോർജ്, എ ജെ ആന്റണി,സക്കീർ ഒതള്ളൂർ,റോയി ജോസഫ്,വി ബി സുരേഷ്,സിദ്ധാനന്ദൻ വള്ളിക്കുന്ന് ,പി എച്ച് ഫൈസൽ,അസി ജോസ്,സജേഷ് മണ്ണഞ്ചേരി,നിഷാബ് കോട്ടക്കൽ, അബ്ദുൽസലാം . ഷിൻ്റേബേബി ഉണ്ണി ആണ്ടിച്ചേരി,അബ്ദുറഹിമാൻ മുള്ളുങ്കൽതുടങ്ങിയവർ സംസാരിച്ചു:
📲Get App