🔥 ट्रेंडिंग तमिलनाडु सरकार ने मदुरै दरगाह के पास द... അക്കോമഡേഷൻ സബ് കമ്മിറ്റി യോഗം ചേർന്നു NHRC ने MP DGP व विदिशा एसपी को अल्पवय... SCCL Area GM Launches Scouts and Guide... छह वर्षीय मासूम बच्ची के साथ घटना पर स... मेकेडाटू बांध विवाद फिर से तेज़, तमिलन...
17 नव. 2026•
ગુજરાતી मराठी ਪੰਜਾਬੀ বাংলা

ബാലാവകാശ സംരക്ഷണ കമ്മിഷൻ സന്ദർശിച്ചു

✍️ रिपोर्टर: RAMESH CHUNGAPPALLI 🗓 17 नव. 2026, 08:22 PM 👁 18
शेयर करें: 💬 WhatsApp 📘 Facebook 𝕏 Post

ബാലാവകാശ സംരക്ഷണ കമ്മിഷൻ

മലപ്പുറം തിരൂരങ്ങാടി ചെറുമുക്കിൽ ഷോക്കേറ്റ് മരിച്ച 14 വയസ്സുകാരൻ്റെ വീടും സംഭവസ്ഥലവും ബാലാവകാശ സംരക്ഷണ കമ്മിഷൻ അംഗം പി ഷാജേഷ് ഭാസ്കർ എന്നിവർ സന്ദർശിക്കുന്നു.
📲Get App