🔥 TRENDING ଏଗ୍ରିଷ୍ଟାକ୍‌ ନ ଥିଲେ ବି ଚାଷୀଙ୍କ ଧାନ ଉଠି... ଶ୍ରୀମନ୍ଦିର ବାହାର ଉତ୍ତର ଦ୍ୱାର ନିକଟରେ ବି... Karnataka Flags Petrol Samples Over Et... Bharat Petroleum Refutes Karnataka's E... Bhaskar completes 30‑km Sarkhej‑Gandhi... Hardik Pandya's Potential Move to Raja...
10 Nov 2026•
ગુજરાતી मराठी ਪੰਜਾਬੀ বাংলা

മഹാമണ്ഡലേശ്വർ സ്വാമിആനന്ദവനം ഭാരതിക്ക് തവനൂരിലേക്ക് സ്വാഗതം

✍️ Reporter: RAMESH CHUNGAPPALLI 🗓 10 Nov 2026, 12:44 PM 👁 9
Share: 💬 WhatsApp 📘 Facebook 𝕏 Post

തിരൂർ ദിനേഷിന്റെ അവകാശവാദങ്ങൾ ശരിയല്ല

മഹാമണ്ഡലേശ്വർ സ്വാമിആനന്ദവനം ഭാരതിക്ക് തവനൂരിലേക്ക് സ്വാഗതം

സ്വയം രണ്ടാം മാമാങ്ക സ്ഥാപകൻ എന്നു വിശേഷിപ്പിക്കുന്ന തിരൂർ ദിനേഷിന്റെ അവകാശവാദങ്ങളെ പൊളിച്ചടുക്കുന്നു. ചരിത്രം ഒരാളുടെ മാത്രം സംഭാവനയായി ചിത്രീകരിക്കുന്നത് ശരിയായ ചരിത്രത്തോടുള്ള നീതികേടാണ്.

സ്വയം രണ്ടാം മാമാങ്കത്തിന്റെ സ്ഥാപകനെന്ന് വിശേഷിപ്പിക്കുന്ന തിരൂർ ദിനേശിന്റെ വാദങ്ങളിലെ യാഥാർഥ്യം പൊതുസമൂഹത്തിന് മുന്നിൽ വ്യക്തമാക്കുന്നതിനും രണ്ടാം മാമാങ്കത്തിന്റെ യഥാർഥ ചരിത്രവും അതിന്റെ പിന്നിൽ പ്രവർത്തിച്ച വ്യക്തികളുടെയും സംഘടനകളുടെയും സംഭാവനകളും വെളിപ്പെടുത്തുന്നതിനുമാണ് ഈ വാർത്താസമ്മേളനം സംഘടിപ്പിക്കുന്നത്.

രണ്ടാം മാമാങ്കത്തിന് കാരണമായ ചരിത്രപരമായ പശ്ചാത്തലം തിരൂർ ദിനേശ് പൊതുസമൂഹത്തോട് പൂർണമായി വെളിപ്പെടുത്തുന്നില്ല എന്നതാണ് ഞങ്ങളുടെ പ്രധാന ആക്ഷേപം.
📲Get App