🔥 TRENDING NEED24 NEWS | लुधियाना लुधियाना में ₹2... Delhi Court Orders Police to Issue 7-D... Police Detain Suspected Customers in M... Udta Teer Hits 13th Day at Box Office,... Rajinikanth’s ‘Jailer 2’ Surpasses ₹82... Ramayana Opens to Rs 100 Crore Shortfa...
06 Nov 2026•
ગુજરાતી मराठी ਪੰਜਾਬੀ বাংলা

തിയേറ്ററിൽ തീപ്പിടുത്തം; കത്തിനശിച്ചു

✍️ Reporter: RAMESH CHUNGAPPALLI 🗓 06 Nov 2026, 08:27 AM 👁 10
Share: 💬 WhatsApp 📘 Facebook 𝕏 Post

ഇന്ന് രണ്ട് പുതിയ സിനിമകളുടെ റിലീസ് നടക്കാനിരിക്കുകയാണ് സംഭവം..

*തിയേറ്ററിൽ തീപ്പിടുത്തം*
മലപ്പുറം : മലപ്പുറം കോട്ടപ്പടിയിലുള്ള പത്മ തിയേറ്ററിൽ ആണ് ഇന്ന് പുലർച്ച നാലേകാലോടെ തീപിടുത്തം ഉണ്ടായത്. മലപ്പുറം അഗ്നി രക്ഷാ സേനയുടെ 2 യൂണിറ്റ് സ്ഥലത്തെത്തിയാണ് ഒരു മണിക്കൂറോളം പണിപ്പെട്ട് തീപൂർണ്ണമായും അണച്ചത്. രണ്ട് സ്ക്രീനുള്ള തിയേറ്ററിലെ സ്ക്രീൻ രണ്ടിലാണ് തീപിടുത്തം ഉണ്ടായത്. മലപ്പുറം അഗ്നി രക്ഷാ സേനയുടെ യഥാ സമയത്തുള്ള ഇടപെടൽ മൂലമാണ് തീ മറ്റിടങ്ങളിലേക്ക് വ്യാപിക്കാതെ തടയാനായത്. ഇന്ന് രണ്ട് പുതിയ സിനിമകളുടെ റിലീസ് നടക്കാനിരിക്കുകയാണ് സംഭവം. ഷോർട്ട് സർക്യൂട്ടാവാം തീപിടുത്ത ത്തിന് കാരണമെന്നാണ് പ്രാഥമികനിഗമനം. ഉദ്ദേശം 40 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
📲Get App