കമ്യൂണിറ്റി ബേസ്ഡ് ഇന്റര്‍വെന്‍ഷന്‍ സെന്റര്‍ ആരംഭിച്ചു
ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് വേണ്ടി
ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് സമഗ്രവും സംയോജിതവുമായ പരിചരണവും പുനരധിവാസ സേവനങ്ങളും ലഭ്യമാക്കുന്നതിനായി പൊന്നാനി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ച കമ്യൂണിറ്റി ബേസ്ഡ് ഇന്റര്‍വെന്‍ഷന്‍ സെന്റര്‍ (സി.ബി.ഐ.സി).