🔥 ट्रेंडिंग हरियाणा सरकार ने करवाचौथ पर सार्वजनिक... भारत: ऊर्जा मंत्रालय ने हरियाणा को बिज... विकास भवन सभागार में जिला स्तरीय उर्वर... తణుకు తహశీల్దార్ కార్యాలయ ఆవరణలో పెద్ద... चक्रवात अर्नब का गति अचानक धीमी छत्तीसगढ़ ने नारंगी ओकलीफ़ तितली को रा...
28 अक्टू. 2026•
ગુજરાતી मराठी ਪੰਜਾਬੀ বাংলা

പിന്നണിയില്‍ പ്രവര്‍ത്തിച്ച സങ്കല്പ ഫ്രെയിംസിന്റെ ബാനറില്‍ ബാബുരാജ് ഭക്തപ്രിയം രചനയും

✍️ रिपोर्टर: RAMESH CHUNGAPPALLI 🗓 28 अक्टू. 2026, 03:34 PM 👁 15
शेयर करें: 💬 WhatsApp 📘 Facebook 𝕏 Post

പിന്നണിയില്‍ പ്രവര്‍ത്തിച്ച സങ്കല്പ ഫ്രെയിംസിന്റെ ബാനറില്‍ ബാബുരാജ് ഭക്തപ്രിയം രചനയും

മലപ്പുറത്തെ സിനിമ പ്രവര്‍ത്തകര്‍ പിന്നണിയില്‍ പ്രവര്‍ത്തിച്ച പിന്നണിയില്‍ പ്രവര്‍ത്തിച്ച സങ്കല്പ ഫ്രെയിംസിന്റെ ബാനറില്‍ ബാബുരാജ് ഭക്തപ്രിയം രചനയും ഭക്ത പ്രിയം രചനയും സംവിധാനവും നിര്‍വഹിക്കുന്ന 'സമരസ' ഒക്ടോബര്‍ മുപ്പതിന് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുമെന്ന് അണിയറ പ്രവര്‍ത്തകര്‍ മലപ്പുറത്ത് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ഇലവീഴാ പൂഞ്ചിറ, മന്ദാകിനി, റോന്ത്, കുട്ടന്റെ ഷിനിഗാമി തുടങ്ങിയ ചിത്രങ്ങളിലൂടെ ഏറേ ശ്രദ്ധേയയായ അഖില നാഥ് കേന്ദ്ര കഥാപാത്രമാവുന്ന 'സമരസ'യില്‍ ഹരീഷ് പേരടി ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. പ്രദീപ് ബാലന്‍, ദേവരാജ്,ദിനേശ് പട്ടത്ത്, വിജയകൃഷ്ണന്‍, വിനോദ് കോഴിക്കോട്, ഹാഷിം ഹുസൈന്‍,എം എ സേവ്യര്‍,രത്‌നാകരന്‍, നിലമ്പൂര്‍ ആയിഷ, മാളവിക ഷാജി,രാജീവ് മേനത്ത്, ബിനി ജോണ്‍,സുനിത, ശാന്തിനി,നിഖില്‍ മോഹന്‍ എന്നിവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. സുമേഷ് സുരേന്ദ്രനാണ് ഛായാഗ്രഹണം നിര്‍വഹിച്ചിട്ടുളളത്. പ്രഭാകരന്‍ നറുകരയുടെ വരികള്‍ക്ക് അഭയ് എ കെ, ബാബുരാജ് ഭക്തപ്രിയം എന്നിവര്‍ ചേര്‍ന്നാണ് സംഗീതം നല്‍കിയിട്ടുളളത്. സങ്കല്പ ഫ്രെയിംസ് റിലീസാണ് സിനിമ തിയ്യേറ്ററുരളിലെത്തിക്കുന്നത്. 25-ഓളം തിയ്യേറ്ററുകലില്‍ 30ന് സിനിമ പ്രദര്‍ശിക്കും. സിനിമ സംസവാധായകന്‍ ബാബുരാജ് ഭക്തപ്രിയം,ഗാനരചയിതാവ് പ്രഭാകരന്‍ നറുകര അഭിനേതാക്കളായ അഖില നാഥ്, ദിനേശ് പട്ടത്ത്, കാര്‍ത്തിക അനില്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു
📲Get App