🔥 TRENDING जालौन: रबी बुवाई को प्रभावित न होने दे... एम्स पटना में 19किडनी ट्रांसप्लांट सफल Supreme Court: Police must produce arr... Paris Square Glows with Torches After... Supreme Court Expresses Concern Over E... Massive Fire Engulfs Two Houses in Sri...
06 Nov 2026•
ગુજરાતી मराठी ਪੰਜਾਬੀ বাংলা

ജിപ്പ് കൊക്കയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു;

✍️ Reporter: RAMESH CHUNGAPPALLI 🗓 26 Oct 2026, 08:42 AM 👁 54
Share: 💬 WhatsApp 📘 Facebook 𝕏 Post

അഞ്ച് പേരുടെ നില ഗുരുതരം

കക്കാടംപൊയിൽ ഓപ്പൺ പീടികപ്പാറയ്ക്ക് സമീപം ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു; അഞ്ച് പേരുടെ നില ഗുരുതരം
​കക്കാടംപൊയിൽ: കക്കാടംപൊയിലിൽ നിന്ന് ഓപ്പൺ പീടികപ്പാറയ്ക്ക് സമീപത്തേക്ക് വന്ന ജീപ്പ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു. അപകടത്തിൽ ഒരാൾ മരിച്ചു. അഞ്ച് പേരുടെ പരിക്ക് ഗുരുതരമാണ്. മറ്റ് രണ്ട് പേർക്കും പരിക്കേറ്റിട്ടുണ്ട്, എന്നാൽ ഇവരുടെ പരിക്കുകൾ ഗുരുതരമല്ല.
​ആകെ എട്ട് പേരാണ് ജീപ്പിൽ ഉണ്ടായിരുന്നത്. പരിക്കേറ്റവരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു. സംഭവസ്ഥലത്ത് പോലീസും നാട്ടുകാരും രക്ഷാപ്രവർത്തനം തുടർന്നു വരുന്നു ഇതാണ് അപകടത്തെക്കുറിച്ചുള്ള വിവരങ്ങൾ.
📲Get App