🔥 ट्रेंडिंग कारोली ग्राम पंचायत का चुनाव संपन्न कारोली ग्राम पंचायत का चुनाव संपन्न रविवार को चेन्नई और तमिलनाडु के जिलों... प्रसिद्ध शेफ दामू का निधन वाइटविक मैनर ने कुच बिहार की राजकुमारि... पश्चिम बंगाल में सीपीआई(एम) पुस्तक स्ट...
25 अक्टू. 2026•
ગુજરાતી मराठी ਪੰਜਾਬੀ বাংলা
टेक्नोलॉजी

സരസ് മേളയുടെ സംഘാടകസമിതി രൂപം കൊണ്ടു

✍️ रिपोर्टर: RAMESH CHUNGAPPALLI 🗓 25 अक्टू. 2026, 12:04 PM 👁 16
शेयर करें: 💬 WhatsApp 📘 Facebook 𝕏 Post

തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ എം ഷാജി ഉദ്ഘാടനം ചെയ്തു.

തലപ്പാറ വലിയപറമ്പ് പുള്ളാട്ട് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ദേശീയ സരസ് മേളയുടെ സംഘാടകസമിതി രൂപീകരണ യോഗം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ എം ഷാജി ഉദ്ഘാടനം ചെയ്യുന്നു.
📲Get App