🔥 TRENDING વઢવાણમાં શ્રી ઔદિચ્ય બ્રાહ્મણ મહિલા સં... UNICEF and Gavi slash Mosquirix malari... रोज़ाना चुनावी पुनरीक्षण अभियान का निर... Indian investors push green bond value... Indian Organic Fruits See 20% Export S... अभियान बसेरा: वासभूमिहीन परिवारों को ब...
24 Oct 2026•
ગુજરાતી मराठी ਪੰਜਾਬੀ বাংলা
Local

തൃശൂർ സാഹിത്യ അക്കാഡമി ഹാളിൽ ഗിന്നസ് പക്രുവിന് നോൺ-ബ്രേക്കബിൾ റെക്കോർഡ് പുരസ്കാരം

✍️ Reporter: Sajeevan P.U. 🗓 24 Oct 2026, 03:31 PM 👁 25
Share: 💬 WhatsApp 📘 Facebook 𝕏 Post

അസോസിയേഷൻ ഓഫ് ഗിന്നസ് റെക്കോർഡ് ഹോൾഡേഴ്സ് (AGRH) പതിനൊന്നാമത് ആനുവൽ മീററ് തൃശൂർ സാഹിത്യ അക്കാഡമി ഹാളിൽ സംഘടിപ്പിച്ചു. പ്രശസ്ത സിനിമാ നടനും മിമിക്രി താരവുമായ ഗിന്നസ് പക്രുവിന് (അജയകുമാർ) നോൺ-ബ്രേക്കബിൾ ഗിന്നസ് വേൾഡ് റെക്കോഡ് പുരസ്കാരം നൽകി.

അസോസിയേഷൻ ഓഫ് ഗിന്നസ് റെക്കോർഡ് ഹോൾഡേഴ്സ് (AGRH) പതിനൊന്നാമത് ആനുവൽ മീററ് തൃശൂർ സാഹിത്യ അക്കാഡമി ഹാളിൽ നടന്നു.

അസ്സോസിയേഷൻ സംസ്ഥാന കമ്മിറ്റി ഏർപ്പെടുത്തിയ പ്രഥമ ആഗ്രഹ് നോൺ ബ്രേക്കബിൾ ഗിന്നസ് വേൾഡ് റെക്കോഡ് പുരസ്കാരം പ്രശസ്ത സിനിമാ നടനും മിമിക്രി താരവുമായ ഗിന്നസ് പക്രുവിന് (അജയകുമാർ) സമ്മാനിച്ചു.

ചടങ്ങിൽ അസ്സോസിയേഷൻ പ്രസിഡണ്ട് സുനിൽ ജോസഫ് സ്വാഗതം പറഞ്ഞു. സത്താർ ആദുർ അദ്യക്ഷത വഹിച്ചു. മുൻമന്ത്രിയും ഒല്ലൂർ എം.എൽ.എ യുമായ കെ രാജൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. രാജൻ ജെ പല്ലൻ എം.എൽ.എ യും, കെ രാജൻ എം.എൽ.എ യും ചേർന്ന് പക്രുവിന് പുരസ്കാരം സമ്മാനിച്ചു.

മേയർ നിജി ജസ്റ്റിൻ, ഡെപ്യൂട്ടി മേയർ എ.എ പ്രസാദ്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മേരി ജോസഫ് തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു. തുടർന്ന് പുരസ്കാരജേതാവിന്റെ നന്ദി പ്രസംഗം നടന്നു.
📲Get App