🔥 TRENDING রাষ্ট্রীয় স্বয়ং সেবক এর বুক স্টল উদ্... Chhattisgarh LoP Mahant Sends Letter t... रतनपुरा गांव में आशुतोष कुमार के साथ द... Pilot Warns Punjab's Drug‑Gun Nexus Re... Guldar ki dahshat India to Observe School Holiday on Sat...
17 Oct 2026•
ગુજરાતી मराठी ਪੰਜਾਬੀ বাংলা

ഉപരാഷ്ട്രപതിക്ക് സ്വീകരണം നൽകി*

✍️ Reporter: RAMESH CHUNGAPPALLI 🗓 17 Oct 2026, 10:10 AM 👁 11
Share: 💬 WhatsApp 📘 Facebook 𝕏 Post

ഇന്ത്യൻ വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ കരിപ്പൂരിൽ എത്തി

*ഉപരാഷ്ട്രപതിക്ക് കരിപ്പൂർ വിമാനത്താവളത്തിൽ സ്വീകരണം നൽകി*

കേരളത്തിലെത്തിയ ഉപരാഷ്ട്രപതി സി.പി രാധാൃഷ്ണന് കരിപ്പൂർ വിമാനത്താവളത്തിൽ സ്വീകരണം നൽകി. ഇന്ത്യൻ വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ കരിപ്പൂർ വിമാനത്താവളത്തിലെത്തിയ ഉപരാഷ്ട്രപതിയെ കേരള ഗവർണർ ആർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ സ്വീകരിച്ചു.
വിമാനത്താവളത്തിൽ നടന്ന സ്വീകരണച്ചടങ്ങിൽ കൃഷി വകുപ്പ് മന്ത്രി ടി. സിദ്ദിഖ്, ഇ.ടി. മുഹമ്മദ് ബഷീർ എം.പി, പി.വി. അബ്ദുൽ വഹാബ് എം.പി, ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ, ഉത്തരമേഖലാ ഐ.ജിയുടെ ചുമതല വഹിക്കുന്ന തൃശൂര്‍ റേഞ്ച് ഡി.ഐ.ജി ടി. നാരായണന്‍, മലപ്പുറം ജില്ലാ കളക്ടർ ഡോ. വിനയ് ഗോയൽ, ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോൺ, സ്റ്റേറ്റ് പ്രോട്ടോക്കോൾ ഓഫീസർ അരവിന്ദ് ബി.എസ്, കൊണ്ടോട്ടി നഗരസഭാ അധ്യക്ഷൻ മമ്മദിഷ യു.കെ തുടങ്ങിയവർ സംബന്ധിച്ചു.
📲Get App