🔥 ट्रेंडिंग केरल की दुल्हन ने यूपी के मुख्यमंत्री... पालक्कड़: स्टेडियम बस टर्मिनल के लिए न... बिहार पुलिस ने मैथिली ठाकुर कार्यक्रम... इंदौर में 175 डॉक्टर‑नर्सों की अटैचमें... राजस्थान हाउसिंग बोर्ड ने जयपुर, भिलवा... नशामुक्ति जागरूकता अभियान के तहत बाइक...
17 अक्टू. 2026•
ગુજરાતી मराठी ਪੰਜਾਬੀ বাংলা

എക്സൈസ് റെയ്ഡ്

✍️ रिपोर्टर: SHIBU CHETTUKUZHY 🗓 17 अक्टू. 2026, 09:00 PM 👁 16
शेयर करें: 💬 WhatsApp 📘 Facebook 𝕏 Post
17/10/26
ECO UDUMBANCHOLA ഉടുംബൻചോല എക്സൈന് സർക്കിൾ ആഫീസിലെ സർക്കിൾ ഇൻസ്പെക്ടർ വിജയകുമാർ ജി.യും കംമ്പംമെട്ട് കള്ളിവയൽ എസ്റ്റേറ്റിലൂടെ ചെല്ലുബോൾ V/ CTK/4 എന്ന ഇലക്‌ട്രിക് പോസ്റ്റിന് എതിർവശം കുറിക്കാട്ടിൽ 109cm നീളമുള്ള ഒരു ഗഞ്ചാവ് ചെടി കണ്ടെടുത്ത് NDPS നിയമ പ്രകരം കേസെടുക്കുകയും ടി കേസ് തുടർ നടപടികൾക്കായി ഉടുംബൻചോല റെയിഞ്ചിന് കൈമാറിയിട്ടുളതുമാണ്
📲Get App