ചാലിൽതൊടി-പയ്യനാഴി കോൺക്രീറ്റ് റോഡ് നാടിനു സമർപ്പിച്ചു
പി കെ കുഞ്ഞാലിക്കുട്ടി നിർവഹിക്കുന്നു
പൂക്കോട്ടൂർ ഗ്രാമപഞ്ചായത്തിലെ ചാലിൽതൊടി-പയ്യനാഴി കോൺക്രീറ്റ് റോഡ് ഉദ്ഘാടനം വ്യവസായ- ഐ.ടി-എ.ഐ വകുപ്പ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി നിർവഹിക്കുന്നു.
പി കെ കുഞ്ഞാലിക്കുട്ടി നിർവഹിക്കുന്നു