🔥 TRENDING Kerala Bride Sends Wedding Invite to U... Palakkad: Construction Begins on New A... Bihar Police Arrest Fraud Suspect Accu... Madhya Pradesh Health Dept Cancels Att... Rajasthan Housing Board Opens Applicat... नशामुक्ति जागरूकता अभियान के तहत बाइक...
17 Oct 2026•
ગુજરાતી मराठी ਪੰਜਾਬੀ বাংলা

ആശയ രൂപീകരണ യോഗം മലപ്പുറത്ത് നടന്നു.

✍️ Reporter: RAMESH CHUNGAPPALLI 🗓 17 Oct 2026, 09:40 PM 👁 9
Share: 💬 WhatsApp 📘 Facebook 𝕏 Post

മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു

സംസ്ഥാന ആസൂത്രണ ബോർഡിന്റെ പതിനഞ്ചാം പഞ്ചവത്സര പദ്ധതി (2027–32) ആശയ രൂപീകരണ യോഗം മലപ്പുറം ജില്ലാ ആസൂത്രണ സമിതി കോൺഫറൻസ് ഹാളിൽ വ്യവസായ വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യുന്നു.
📲Get App