മഹിളാ മോർച്ച പ്രതിഷേധ സമ്മേളനം നാളെ.
Malappuram: Mahila Morcha is protesting against the SIR campaign. A strong protest meeting will be organized at Kunnummal, Malappuram on Wednesday, the 14th at 4 pm against this unscientific and anti-people move.
Mahila Morcha State President Navya Haridas will inaugurate the program. State Vice President Unnikrishnan Mash will deliver the keynote address at the event.
............
മലപ്പുറം: എസ്.ഐ.ആർ (SIR) പ്രചരണത്തിനെതിരെ പ്രതിഷേധവുമായി മഹിളാ മോർച്ച രംഗത്ത്. അശാസ്ത്രീയവും ജനവിരുദ്ധവുമായ ഈ നീക്കത്തിനെതിരെ 14 ന് ബുധനാഴ്ച വൈകുന്നേരം 4 മണിക്ക് മലപ്പുറം കുന്നുമ്മലിൽ ശക്തമായ പ്രതിഷേധ സമ്മേളനം സംഘടിപ്പിക്കുന്നു.
മഹിളാ മോർച്ച സംസ്ഥാന പ്രസിഡണ്ട് നവ്യ ഹരിദാസ് പരിപാടിയുടെ ഉദ്ഘാടനം നിർവഹിക്കും. ചടങ്ങിൽ സംസ്ഥാന വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണൻ മാഷ് മുഖ്യപ്രഭാഷണം നടത്തും. .