🔥 TRENDING रायपुर के दीनदयाल उपाध्याय नगर में सफा... विकास कार्य मुद्दों को लेकर समीक्षा बै... साहिबगंज में INDIA गठबंधन ने 8 अक्टूबर... Superstar Rajinikanth's 'Jailer 2' Rec... जनसेवा के 25 वर्ष पूर्ण होने पर प्रधान... Premand maharaj ji par utha sabal
07 Oct 2026•
ગુજરાતી मराठी ਪੰਜਾਬੀ বাংলা

പ്രസവത്തിനിടെ യുവതി മരിച്ചു. ആശുപത്രിയിൽ സംഘർഷം

✍️ Reporter: RAMESH CHUNGAPPALLI 🗓 07 Oct 2026, 10:08 AM 👁 11
Watch on: 📘 Facebook
Share: 💬 WhatsApp 📘 Facebook 𝕏 Post

നാട്ടുകാരാണ് പ്രതിഷേധവുമായി രംഗത്ത് വന്നത്.

വണ്ടൂരിലെ സിംഹ് ആശുപത്രിയിൽ പ്രസവത്തിനിടെ യുവതി മരിച്ച സംഭവത്തിൽ പ്രതിഷേധം. നാട്ടുകാരുടെ നേതൃത്വത്തിലാണ് ആശുപത്രിയിലേക്ക് പ്രതിഷേധവുമായി വന്നത്.

ആശുപത്രിയുടെഅനാസ്ഥതയാണ് യുവതി മരണപ്പെടാൻ കാരണമായതെന്ന് ചൂണ്ടിക്കാട്ടിയും, ആശുപത്രിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും പ്രതിഷേധത്തിനിടെ നാട്ടുകാർ ആവശ്യപ്പെട്ടു. നാട്ടുകാർ
പ്രതിഷേധം നടത്തിയതിനെ തുടർന്ന് കനത്ത പോലീസ് സുരക്ഷയാണ് സ്ഥലത്ത് ഒരുക്കിയത്.
📲Get App