🔥 TRENDING Jagadish Bhuyan Refutes Claims of Resi... Jharkhand's East Singhbhum Tightens Se... ECI to Conduct Voter Camps at All Poll... Bangladeshi Woman Raped in Jharkhand D... Rain Alert Issued as Low Pressure Syst... Human Rights Watch condemns Bangladesh...
06 Oct 2026•
ગુજરાતી मराठी ਪੰਜਾਬੀ বাংলা

വന്ദേമാതരം മുഴുവൻ പാടിയതിൽ എസ്എഫ്ഐ പ്രതിഷേധംഎസ്എഫ്ഐ -എബിവിപി സംഘർഷം

✍️ Reporter: RAMESH CHUNGAPPALLI 🗓 06 Oct 2026, 07:30 PM 👁 8
Share: 💬 WhatsApp 📘 Facebook 𝕏 Post

കാലിക്കറ്റ് യൂണിവേഴ്സിറ്റി പരിസരത്ത് സംഘർഷം

കാലിക്കറ്റ് യൂണിവേഴ്സിറ്റി സർവകലാശാലയിൽ വന്ദേ മാതരത്തിന്റെ പൂർണ്ണരൂപം പാടിയതിൽ പ്രതിഷേധിച്ച് എസ്എഫ്ഐ പ്രവർത്തകർ പ്രകടനം നടത്തി.

എസ്എഫ്ഐ പ്രകടനത്തെ ചെറുത്തുകൊണ്ട് എബിവിപി പ്രവർത്തകരും രംഗത്ത് വന്നതോടെയാണ് സംഘർഷം ഉടലെടുത്തത്.

സ്ഥലത്ത് ശക്തമായ പോലീസ് കാവൽ നിലനിർത്തിയിരുന്നു.

ഇരുവിഭാഗം പ്രവർത്തകരെയും പോലീസ് സംഘർഷത്തിൽ നിന്ന് മാറ്റിനിർത്തുകയായിരുന്നു.
📲Get App