🔥 TRENDING વડિયા પોલીસ સ્ટેશન વિસ્તારમાંથી રૂ. ૩.... मुख्यमंत्री मोहन यादव के हरसूद भ्रमण क... લસુન્દ્રા ગામમાં ગટરલાઇન કામ શરૂ, ટેકર... दाऊजी मेले में सपना चौधरी का कार्यक्रम... इंदौर क्राइम ब्रांच ने ऑनलाइन गेमिंग स... मुख्यमंत्री योगी आदित्यनाथ ने लखनऊ में...
05 Oct 2026•
ગુજરાતી मराठी ਪੰਜਾਬੀ বাংলা
ഉച്ചയോടെ നടന്ന അപകടത്തിൽ നിന്ന് ബൈക്ക് യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു

ഉച്ചയോടെ നടന്ന അപകടത്തിൽ നിന്ന് ബൈക്ക് യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു

✍️ Reporter: RAMESH CHUNGAPPALLI 🗓 05 Oct 2026, 09:50 PM 👁 17
Share: 💬 WhatsApp 📘 Facebook 𝕏 Post

യാത്രയ്ക്കിടെ ബൈക്കിന്റെ എഞ്ചിൻ ഭാഗത്തുനിന്ന് പെട്ടെന്ന് തീ പടരുകയായിരുന്നു.

*ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ചു: യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു.

നിലമ്പൂരിൽ ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ച് അപകടം. ഇന്ന് ഉച്ചയോടെ നടന്ന അപകടത്തിൽ നിന്ന് ബൈക്ക് യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു.

യാത്രയ്ക്കിടെ ബൈക്കിന്റെ എഞ്ചിൻ ഭാഗത്തുനിന്ന് പെട്ടെന്ന് തീ പടരുകയായിരുന്നു. ബൈക്കിൽ നിന്ന് പുകയും തീയുമുയരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ യാത്രക്കാരൻ വാഹനം നിർത്തി വശത്തേക്ക് മാറി ഇറങ്ങിയതിനാലാണ് വൻ ദുരന്തം ഒഴിവായത്.*

*നിമിഷങ്ങൾക്കകമാണ് വാഹനം പൂർണ്ണമായി തീയമർന്നത്. അപകടത്തിൽ വാഹനത്തിന് കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. തീപിടിത്തത്തിന് ഇടയാക്കിയ കാരണം നിലവിൽ വ്യക്തമായിട്ടില്ല.*
📲Get App