🔥 TRENDING નકલી પોલીસ દ્વારા નકલી ડોક્ટરનું અપહરણ... रांची में 'जॉब सॉल्यूशन 360' का नया का... प्रेमी संग मिलकर युवती ने की पैतृक घर... फिरोजाबाद में कैंटर की चपेट में आकर मा... GMDCLTD Shares Drop 5.1% to Rs 481.85... Gujarat vegetable vendor arrested for...
01 Oct 2026•
ગુજરાતી मराठी ਪੰਜਾਬੀ বাংলা

കേരള സാഹിത്യ അക്കാദമിയുടെ പുതിയ ഭാരവാഹികൾ

✍️ Reporter: Sajeevan P U 🗓 01 Oct 2026, 09:40 PM 👁 5
Share: 💬 WhatsApp 📘 Facebook 𝕏 Post

കേരള സാഹിത്യ അക്കാദമിയുടെ പുതിയ ഭാരവാഹികൾ ചാർജെടുത്തു

കേരള സാഹിത്യ അക്കാദമിക്ക്‌ പുതിയ ഭാരവാഹികളായി. പ്രസിഡന്റ്‌ ആയി കല്പറ്റ നാരായണനും, എം പി സുരേന്ദ്രൻ സെക്രട്ടറിയായും ഇന്നലെയാണ് സ്ഥാനമേറ്റെടുത്തത്.ഒക്ടോബർ 15 ന് പുതിയ ഭാരവാഹികളുടെ നേതൃത്വത്തിയിലായിരിക്കും അക്കാഡമിയുടെ സപ്തതി ആഘോഷം.
📲Get App