ബി ജെ പി പ്രതിഷേധ മാർച്ച്
തൃശൂർ പോലീസ് കമ്മീഷണർ ഓഫീസിലേക്ക് ബി ജെ പി പ്രതിഷേധ മാർച്ച്
തൃശൂർ പോലീസ് കമ്മീഷണർ ഓഫീസിലേക്ക് ബി ജെ പി നടത്തിയ പ്രതിഷേധ മാർച്ച് ചെറിയ തോതിൽ അക്രമാസക്തമായി.
ബി ജെ പി സംസ്ഥാന കാര്യാലയത്തിന് നേരെയും ദേശീയ നിർവാഹക സമിതി അംഗം പി കെ കൃഷ്ണദാസ്ജിക്കും നേരെ നടന്ന കോൺഗ്രസ് അക്രമത്തിൽ പ്രതിഷേധിച്ചായിരുന്നു മാർച്ച്.
പോലീസ് പ്രവർത്തകർക്ക് നേരെ മൂന്നു പ്രാവശ്യം ജല പീരങ്കി പ്രയോഗികുകയുണ്ടായി