देश
ആന്റോ ആഗസ്റ്റിനു ജാമ്യം
റിപ്പോട്ടർ ചാനൽ ഉടമ ആന്റോ ആഗസ്റ്റിനു ജാമ്യം
അബ്കാരി കേസിൽ അറസ്റ്റിൽ ആയ റിപ്പോട്ടർ ചാനൽ ഉടമ ആന്റോ ആഗസ്റ്റിനു ഹൈകോടതിയിൽ നിന്നും ജാമ്യംലഭിച്ചു
വയനാട് വാഴവറ്റയിലുള്ള വീട്ടിൽ നിന്നും അനധികൃതമായി വിദേശമദ്യം കണ്ടെടുത്തതിനെ തുടർന്നാണ് അറസ്റ്റ് ചെയ്തിരുന്നത്
ബത്തേരി കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്നാണ് പ്രതി ഹൈകോടതിയെ സമീപിച്ചത്