🔥 ट्रेंडिंग வேலூர் விமான நிலையம் விரைவில் திறக்கப்... ડેપ્યુટી જનરલ ઓફ પોલીસ જી.એસ.મલિકે સાબ... बिहार भ्रमण को पहुंचा थाईलैंड का 28सदस... રાજુલામાં બાપા સીતારામ ગ્રુપ દ્વારા ગણ... पुलिस अधीक्षक ने नव आरक्षक को अनुशासनह... સુરત લિમ્બયાતમાં 163 નંબરની ધારાસભ્ય સ...
20 सित. 2026
ગુજરાતી मराठी ਪੰਜਾਬੀ বাংলা
मौसम

തീക്കോയി, വാഗമൺ പ്രദേശങ്ങളിൽ ശക്തമായ മഴ. ഉരുൾ പൊട്ടി. മീനച്ചിലാർ തീരത്തുള്ളവർ ജാഗ്രത പാലിക്കുക. വാഗമൺ റോഡിൽ മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്

✍️ रिपोर्टर: SHIBU CHETTUKUZHY 🗓 20 सित. 2026, 08:05 PM 👁 18
यहाँ देखें: ▶️ YouTube
शेयर करें: 💬 WhatsApp 📘 Facebook 𝕏 Post
ഇടുക്കി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മണ്ണിടിച്ചിലും വെള്ളപ്പൊക്കവും രൂക്ഷമായിരിക്കുന്നു ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ വിഭാഗം അറിയിച്ചിട്ടുണ്ട് മൂന്നാർ വട്ടവട മേഖലയിലും മണ്ണിടിച്ചിൽ ഉണ്ടായതായി അറിയാൻ സാധിക്കുന്നു
📲Get App