🔥 ट्रेंडिंग തോമസ് ഉണ്ണിയാടൻ എം ൽ എ ക്ക്‌ സ്വീകരണം હાંસોટના ઇલાવ સાહોલ રોડ પર વૃક્ષ ધરાશા... भारतीय रेलवे ने महाराष्ट्र में ट्रेन स... लखनऊ में नया क्षेत्रीय मौसम केंद्र, भा... उत्तर प्रदेश में स्टार्ट‑अप संख्या नौ... हॉशियाऱ्फ़ में 5 साल के बच्चे के बलात्...
18 सित. 2026
ગુજરાતી मराठी ਪੰਜਾਬੀ বাংলা

കേരള ഗവണ്മെന്റ് നേഴ്സസ് അസോസിയേഷൻ തൃശൂർ ജില്ലാ കളക്ടറേറ്റ് മാർച്ചും ധർണയും

✍️ रिपोर्टर: SAJEEVAN P. U 🗓 18 सित. 2026, 07:18 PM 👁 77
शेयर करें: 💬 WhatsApp 📘 Facebook 𝕏 Post

കേരള ഗവണ്മെന്റ് നേഴ്സസ് അസോസിയേഷൻ തൃശൂർ ജില്ലാ കളക്ടറേറ്റ് മാർച്ചും ധർണയും

കേരള ഗവണ്മെന്റ് നേഴ്സസ് അസോസിയേഷൻ സംസ്ഥാന വ്യാപകമായി നടത്തുന്ന ജില്ലാതല കളക്ടറേറ്റ് മാർച്ചും ധർണയും തൃശ്ശൂരിൽ സംഘടിപ്പിച്ചു
കേന്ദ്രസർക്കാർ നടപ്പിലാക്കി വരുന്ന ജനവിരുദ്ധ കോർപ്പറേറ്റ് അനുകൂല നയങ്ങൾക്കെതിരെയും

പൊതുജനാരോഗ്യ മേഖല സംരക്ഷിക്കുക
ശബളപ്പരിഷ്കരണം നടപ്പിലാക്കുക
എട്ടു മണിക്കൂർ ജോലി എല്ലാ ആശുപത്രികളിലും നടപ്പിലാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടുമായിരുന്നു ധർണ
📲Get App