🔥 ट्रेंडिंग Spark Trailer Launches with Prema and... પાવી જેતપુરના ધારાસભ્ય જયંતીભાઈ રાઠવાએ... પ્રધાનમંત્રીશ્રી નરેન્દ્રભાઈ મોદીના જન... जैथरा में 19 सितंबर से आयोजित होगी भव्... आईएमडी ने कई राज्यों में भारी वर्षा की... अरुणाचल प्रदेश के राज्यपाल ने युवाओं क...
17 सित. 2026
ગુજરાતી मराठी ਪੰਜਾਬੀ বাংলা

പാസ്സിങ് ഔട്ട്‌ പരേഡ്

✍️ रिपोर्टर: SAJEEVAN P. U 🗓 17 सित. 2026, 11:34 AM 👁 11
यहाँ देखें: ▶️ YouTube
शेयर करें: 💬 WhatsApp 📘 Facebook 𝕏 Post
തൃശൂർ ഫയർ & റെസ്ക്യൂ അക്കാദമി ഗ്രൗണ്ടിൽ പരിശീലനം പൂർത്തിയാക്കിയ 143 അഗ്നിരക്ഷാ സേനാംഗങ്ങളുടെ പാസ്സിങ് ഔട്ട്‌ പരേഡ്ൽ ആഭ്യ ന്ദര മന്ത്രി രമേശ്‌ ചെന്നിത്തല സല്യൂട്ട് സ്വീകരിച്ചു
ഫയർ & റെസ്ക്യൂ ഓഫീസർ ഡ്രൈവർ,ഫയർ & റെസ്ക്യൂ ഓഫീസർ, ഫയർമാൻ, ഫയർമാൻ ഡ്രൈവർ cum പമ്പ് ഓപ്പരെറ്റർ, എന്നിവരുടെ പാസ്സിങ് ഔട്ട്‌ പരേഡ് ആണ് നടന്നത്. കേരളം, പുതുചേരി എന്നിവിടങ്ങളിൽ നിന്നുള്ള 143 പേരാണ് സേനയുടെ ഭാഗമാകുന്നത്.
📲Get App