🔥 TRENDING ગુજરાતના 12 જિલ્લાઓમાં ભારે વરસાદની ચે... અંબાજી ભાદરવી પૂનમ મેળામાં 27 મેડિકલ ક... સુરતમાં વરસાદ માટે લાલ એલર્ટ જાહેર અનોખો પ્રેમ.... Fire Breaks Out in Punjab Roadways Bus... સુરેન્દ્રનગરના લખતર તાલુકાના ભાલાળા ગા...
14 Sep 2026
ગુજરાતી मराठी ਪੰਜਾਬੀ বাংলা

സി പി എം നേതാവ് ബേബി ജോൺ അന്തരിച്ചു

✍️ Reporter: SAJEEVAN P. U 🗓 14 Sep 2026, 01:18 PM 👁 12
Share: 💬 WhatsApp 📘 Facebook 𝕏 Post
മുതിർന്ന സി പി എം നേതാവും സംസ്ഥാന സെക്രട്ടേറിയറ്റ് മുൻ അംഗവുമായ ബേബിജോൺ അന്തരിച്ചു.

സി പി എം മുൻ ജില്ലാ സെക്രട്ടറി ആയിരുന്നു.

സി പി എം ജില്ലാ ഓഫീസിൽ നടന്ന പൊതു ദർശനത്തിൽ രാഷ്ട്രീയ പ്രവർത്തകരും, പൊതുപ്രവർത്തകരും അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിക്കാനെത്തി.പതിനൊന്നു മണിക്ക് ശേഷം വീട്ടിലേക്ക് കൊണ്ടുപോകും പിന്നീട് നാലു മണിക്ക് ചാവക്കാട് വൈദ്യുതി സ്മശാനത്തിൽ സംസ്ക്കാരം
📲Get App