🔥 TRENDING पटना के गर्दनीबाग में मेडिकल छात्रों क... નંદાસણ ઉમાનગર ગામમાં મેઘ મહેર થયો સુરતમાં આવનારા ત્રણ દિવસ માટે ભારે વરસ... લાંબા સમય બાદ મીઠા ગામમાં મેઘરાજાની એન... MP AYUSH 2026 Round‑1 Counselling Sche... Mastermind Riyal Accused of Securing F...
14 Sep 2026
ગુજરાતી मराठी ਪੰਜਾਬੀ বাংলা

സ്വീകരണവും ആദരവും

✍️ Reporter: SAJEEVAN P. U 🗓 12 Sep 2026, 07:50 PM 👁 40
Share: 💬 WhatsApp 📘 Facebook 𝕏 Post
പ്രശസ്ത ജീവകാരുണ്യ പ്രവർത്തകൻ Dr. V. T. രാജ്‌മോഹൻ നായനാർക്ക് തൃശൂർ പൗ രാവലിയുടെ നേതൃത്വത്തിൽ സ്വീകരണവും ആദരവും നൽകി.ശനിയാഴ്ച വൈകീട്ട് സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാളിൽ ആയിരുന്നു ചടങ്ങ്.ചിന്മയ മിഷൻ ആചാര്യൻ സ്വാമി ഗഭീരാ നന്ദ ചടങ്ങിന് ഭദ്ര ദീപം കൊളുത്തി.ചെട്ടിയങ്ങാടി ജുമാ മസ്ജിദ് ഇമാം P. K. ഇബ്രാഹിം ഫലഹി പൊന്നാട അണിയിച്ചു.
📲Get App