🔥 TRENDING ઈડર તાલુકાના BJP પ્રમુખ દિનેશભાઈ પટેલન... फिरोजाबाद में गर्भवती महिला की मौत पर... ઈડર તાલુકાના BJP પ્રમુખ દિનેશભાઈ પટેલન... SB Hindustani ટીમની નવી ફિલ્મનું શૂટિં... લાઈફટાઈમ ફિટનેસનું ભવ્ય ઉદ્ઘાટન: શેલામ... રાજકોટ‑મોરબી હાઇવે પર ટ્રિપલ અકસ્માત,...
15 Sep 2026
ગુજરાતી मराठी ਪੰਜਾਬੀ বাংলা

NH 66 ൽ വാഹനാപകടം

✍️ Reporter: SAJEEVAN P. U 🗓 15 Sep 2026, 01:50 PM 👁 8
Watch on: ▶️ YouTube
Share: 💬 WhatsApp 📘 Facebook 𝕏 Post

NH 66 ൽ വാഹനാപകടം

തൃപ്രയാറിനടുത്തു നാട്ടികയിൽ NH 66 ൽ വീണ്ടും വാഹനാപകടം
നിറുത്തിയിട്ടിരുന്ന തടികയറ്റിയ ലോറിയുടെ പുറകിൽ ടാങ്കർ ലോറിയിടിച്ചു കയറുകയായിരുന്നു
ഗുരുതരമായി പരുക്കേറ്റ ടാങ്കർ ലോറി ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ഇതിനടുത്താണ് ദിവസങ്ങൾക്കു മുൻപ് തമിഴ്‌നാട്ടിൽ നിന്നുള്ള എട്ടു വിദ്യാർത്ഥികൾ സഞ്ചരിച്ച കാർ നിർത്തിയിട്ട ലോറിക്കു പുറകിൽ ഇടിച്ചു മരിച്ചത്
📲Get App