🔥 TRENDING जैथरा में भाजपा प्रदेश मीडिया पैनलिस्ट... नवादा में फर्जी वेतन एरियर भुगतान मामल... હિંમતનગર નજીક વીજળીના ધાંધિયા: વેપારીઓ... सुमेरपुर पंचायत समिति के वार्ड नंबर 17... दलसिंहसराय में डैनी चौक के पास ट्रक पो... खेड़ला ग्राम पंचायत: सरपंच प्रत्याशी र...
14 Oct 2026•
ગુજરાતી मराठी ਪੰਜਾਬੀ বাংলা

MDMA യുമായി പിടിയിൽ പ

✍️ Reporter: RAMESH CHUNGAPPALLI 🗓 14 Oct 2026, 10:44 PM 👁 11
Share: 💬 WhatsApp 📘 Facebook 𝕏 Post

കിഴക്കെതലയിൽ മാരക ലഹരിമരുന്നുകൾ

Malappuram: In Kizhakkethala
​Malappuram: A youth was arrested with the deadly drug MDMA in Malappuram Kizhakkethala during a search operation conducted based on a tip-off.
​The accused was caught in a joint operation by the District Anti-Narcotics Squad and Malappuram Police. Based on a confirmed tip-off that MDMA had been brought for sale in the Kizhakkethala area, the police cordoned off the area.
​The police announced that MDMA worth lakhs in the market was seized from the arrested accused. The police have started a detailed investigation into where he brought the drug and whether there are links to any big gang behind this. The accused, who was produced in court, was remanded.
​The authorities stated that the search will be intensified in the coming days in the context of the widespread use and sale of drugs among the youth.
​മലപ്പുറം: കിഴക്കെതലയിൽ
​മലപ്പുറം: രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ മലപ്പുറം കിഴക്കെതലയിൽ മാരക ലഹരിമരുന്നായ എം.ഡി.എം.എയുമായി യുവാവ് പിടിയിൽ.
​ജില്ലാ ആന്റി നാർക്കോട്ടിക് സ്ക്വാഡും മലപ്പുറം പോലീസും സംയുക്തമായി നടത്തിയ നീക്കത്തിലാണ് പ്രതി വലയിലായത്. കിഴക്കെതല പരിസരത്ത് എം.ഡി.എം.എ വിൽപനയ്ക്കായി എത്തിച്ചിട്ടുണ്ടെന്നുള്ള ഉറപ്പായ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് സ്ഥലം വളയുകയായിരുന്നു.
​പിടിയിലായ പ്രതിയിൽ നിന്നും വിപണിയിൽ ലക്ഷങ്ങൾ വിലവരുന്ന എം.ഡി.എം.എ പിടിച്ചെടുത്തതായി പോലീസ് അറിയിച്ചു. ഇയാൾ ലഹരിമരുന്ന് എവിടെ നിന്നു കൊണ്ടുവന്നു, ഇതിന് പിന്നിൽ ഏതെങ്കിലും വലിയ സംഘത്തിന്റെ കണ്ണികളുണ്ടോ എന്നത് സംബന്ധിച്ച് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
​യുവാക്കളുടെ ഇടയിൽ ലഹരിമരുന്ന് ഉപയോഗവും വിൽപനയും വ്യാപകമാകുന്ന പശ്ചാത്തലത്തിൽ വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
📲Get App