🔥 TRENDING મોરિયા હાઈવે પર રિક્ષા-ઈકો કાર વચ્ચે ભ... सुल्तानपुर में दुर्गा पूजा पंडाल में अ... गौशाला में गाय की मौत, प्रबंधन पर उठे... नवगछिया में लोजपा (रामविलास) के नेताओं... हनुमानगढ़: 132 KV GSS में शटडाउन के का... राज सिंह नवीन: खामोशी से गेंदबाजी, प्र...
17 Oct 2026•
ગુજરાતી मराठी ਪੰਜਾਬੀ বাংলা

''ടീന്‍സ്‌പേസ്'' 21 ന് നടക്കും

✍️ Reporter: RAMESH CHUNGAPPALLI 🗓 17 Oct 2026, 06:46 PM 👁 14
Share: 💬 WhatsApp 📘 Facebook 𝕏 Post

ജില്ലാ ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥി സമ്മേളനം

വിസ്ഡം സ്റ്റുഡന്റ്‌സ് മലപ്പുറം നോര്‍ത്ത് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ''ടീന്‍സ്‌പേസ്'' ജില്ലാ ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥി സമ്മേളനം ഒക്ടോബര്‍ 21 ന് ഇരുമ്പുഴി റിവേര കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ച് നടക്കുമെന്ന് ഭാരവാഹികള്‍ മലപ്പുറത്ത് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
📲Get App