(സി.ബി.എസ്.യു.നാലാം സംസ്ഥാന സമ്മേളനം 10, 11 ന് മലപ്പുറത്ത്.
Watch on:
▶️ YouTube
17-ാം അഖിലേന്ത്യാ സമ്മേളനത്തിന് മുന്നോടിയായി.
ഒക്ടോബർ 10, 11 തീയതികളിൽ മലപ്പുറത്ത്
മലപ്പുറം: കാനറ ബാങ്ക് സ്റ്റാഫ് യൂണിയന്റെ (സി.ബി.എസ്.യു.) നാലാം സംസ്ഥാന സമ്മേളനം ഒക്ടോബർ 10, 11 തീയതികളിൽ മലപ്പുറത്ത് നടക്കും. നവംബർ 13, 14, 15 തീയതികളിൽ നടക്കുന്ന 17-ാം അഖിലേന്ത്യാ സമ്മേളനത്തിന് മുന്നോടിയായാണ് സംസ്ഥാന സമ്മേളനം സംഘടിപ്പിക്കുന്നത്. ഒക്ടോബർ 10-ന് രാവിലെ 10 മണിക്ക് മുൻ എം.എൽ.എ. എം. സ്വരാജ് സമ്മേളനം ഉദ്ഘാടനം ചെയ്യും. വിവിധ ജില്ലകളിൽ നിന്നായി 200 പ്രതിനിധികൾ പങ്കെടുക്കും.
രാജ്യത്ത് രൂക്ഷമാകുന്ന സാമ്പത്തിക അസമത്വം, കേന്ദ്ര സർക്കാരിന്റെ കോർപ്പറേറ്റ് പ്രീണന നയങ്ങൾ, പൊതുമേഖലാ ബാങ്കുകളുടെ ലയനവും സ്വകാര്യവൽക്കരണ നീക്കങ്ങളും തുടങ്ങിയ വിഷയങ്ങൾ സമ്മേളനത്തിൽ പ്രധാന ചർച്ചയാകും.