ട്രെയിൻ തട്ടി മരണപ്പെട്ടു.
വളപ്പിൽ ആലി മകൻ അഷ്റഫ് വള്ളിക്കുന്നു റെയിൽവേ സ്റ്റേഷൻ പരിസരത്ത് ട്രെയിൻ തട്ടി മരണപ്പെട്ടത്
പരപ്പനങ്ങാടി ചെട്ടിപടി
ആലുങ്ങൽ ബീച്ച് ചൊക്കിടിക്കടപ്പുറം കിഴക്കുഭാഗത്ത് താമസിക്കുന്ന
വളപ്പിൽ ആലി മകൻ അഷ്റഫ്
വള്ളിക്കുന്നു റെയിൽവേ സ്റ്റേഷൻ പരിസരത്ത് ട്രെയിൻ തട്ടി മരണപ്പെട്ടത്
പരപ്പനങ്ങാടി പോലീസും, തിരൂർ റെയിൽവേ പോലീസും, നാട്ടുകാരും, താനൂർ TDRF വളണ്ടിയർമാരായ
റിയാസ്, സവാദ്, ലത്തീഫ്* എന്നിവരും, വാർഡ് മെമ്പർ വിക്രം എന്നിവരും ചേർന്നു സംഭവ സ്ഥലത്തു നിന്നും മൃതദേഹം തിരുരങ്ങാടി ഗവണ്മെന്റ് ഹോസ്പിറ്റൽ മോർച്ചറിയിൽ എത്തിച്ചു