🔥 TRENDING Man slits wife's throat in domestic at... Massive Fire Engulfs Solar Plant in Ra... प्रधानमंत्री किसान सम्मान निधि योजना क... ધાંગધ્રા તાલુકામાં જાહેર જુગારમાં પકડા... જૂનાગઢ રેન્જ પોલીસે માણાવદરમાં 12.68 લ... कटिहार में श्रद्धा और उल्लास के साथ सं...
24 Oct 2026•
ગુજરાતી मराठी ਪੰਜਾਬੀ বাংলা

മലപ്പുറം പ്രസ്‌ക്ലബ്ബ് ഭാരവാഹികളെ തെരഞ്ഞെടുത്തു

✍️ Reporter: RAMESH CHUNGAPPALLI 🗓 24 Oct 2026, 09:16 AM 👁 17
Share: 💬 WhatsApp 📘 Facebook 𝕏 Post

മലപ്പുറം പ്രസ്‌ക്ലബ്ബ് പ്രസിഡന്റായി വിമല്‍ കോട്ടയ്ക്കല്‍; സെക്രട്ടറിയായി വി.പി. നിസാര്

മലപ്പുറം: കേരള പത്രപ്രവര്‍ത്തക യൂണിയന്‍ (കെ.യു.ഡബ്ല്യു.ജെ.) മലപ്പുറം ജില്ലാ കമ്മിറ്റി പ്രസിഡന്റായി മാതൃഭൂമിയിലെ വിമല്‍ കോട്ടയ്ക്കലിനെയും ,


സെക്രട്ടറിയായി മംഗളത്തിലെ വി.പി. നിസാറിനെയും തെരഞ്ഞെടുത്തു.

മലപ്പുറം പ്രസ്‌ക്ലബ്ബിന്റെ 2026-28 കാലയളവിലേക്കുള്ള ഭാരവാഹികളായാണ് ഇരുവരും തെരഞ്ഞെടുക്കപ്പെട്ടത്.

ടി.പി. സുരേഷ്‌കുമാര്‍ (മാധ്യമം) ട്രഷററായും

യു. വിനയന്‍ (ദേശാഭിമാനി) വൈസ് പ്രസിഡന്റായും,

ഗീതു തമ്പി(സുപ്രഭാതം)ജോയിന്റ് സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു.

ജില്ലാ കമ്മിറ്റി അംഗങ്ങളായി മുജീബ് പുള്ളിച്ചോല(സിറാജ്),

പി.വി. നജീബ്(ചന്ദ്രിക),

സുധ സുന്ദരന്‍ പാറങ്ങല്‍(ദേശാഭിമാനി)

എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.

തുടര്‍ച്ചയായി രണ്ടാം തവണയാണ് വി.പി. നിസാര്‍ ജില്ലാ സെക്രട്ടറിയാകുന്നത്.

ജില്ലാ റിട്ടേണിങ് ഓഫീസര്‍ ഷെറിന്‍ മുഹമ്മദും

അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍ സി.പി. അബ്ദുസമദും

തിരഞ്ഞെടുപ്പ് നടപടികള്‍ക്ക് നേതൃത്വം നല്‍കി.



MALAPPURAM: Vimal Kottakkal (Mathrubhumi) and V.P. Nisar (Mangalam) have been elected as the President and Secretary, respectively, of the Kerala Union of Working Journalists (KUWJ) Malappuram District Committee.
​Both were elected as office-bearers of the Malappuram Press Club for the 2026–28 term.
​The other newly elected office-bearers are:
​Treasurer: T.P. Sureshkumar (Madhyamam)
​Vice President: U. Vinayan (Deshabhimani)
​Joint Secretary: Geethu Thampi (Suprabhatham)
​The newly elected district committee members are:
​Mujeeb Pulhichola (Siraj)
​P.V. Najeeb (Chandrika)
​Sudha Sundaran Parakkal (Deshabhimani)
​This marks the second consecutive term for V.P. Nisar as District Secretary.
​District Returning Officer Sherin Mohammed and Assistant Returning Officer C.P. Abdussamad led the election proceedings.
📲Get App