🔥 ट्रेंडिंग मनिपुर समिति ने कांगपोक्पी में कथित लू... मेघालय के सीएम कॉनराड संगमा ने शिलॉन्ग... मिज़ोरम के सीएम साङ्ग्मा ने कहा, ‘ईसीड... केरेडारी कोल माइंस में ड्राइवरों की अन... मावलाई SC ने लैमलिंटी FC को 3-0 से हरा... अमृतसर पुलिस ने हथियार और नशा तस्करी म...
03 नव. 2026•
ગુજરાતી मराठी ਪੰਜਾਬੀ বাংলা

പോലീസിൻ്റെ വിദ്യാർത്ഥി വേട്ട അവസാനിപ്പിക്കുക: C P I M

✍️ रिपोर्टर: RAMESH CHUNGAPPALLI 🗓 03 नव. 2026, 04:43 PM 👁 17
शेयर करें: 💬 WhatsApp 📘 Facebook 𝕏 Post

ലീഗ് മന്ത്രിമാരുടേയും നേതൃത്വത്തിൻ്റെയും ഒത്താശയും ലഭിച്ചു.

ആശുപത്രിയിൽ കയറി വിദ്യാർത്ഥി നേതാക്കളെ ആക്രമിച്ച MSF ക്രിമിനലുകളെ അറസ്റ്റ് ചെയ്യുക, പോലീസിൻ്റെ വിദ്യാർത്ഥി വേട്ട അവസാനിപ്പിക്കുക, കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ അക്രമണത്തിൽ നീതിപൂർവമായ അന്വേഷണം നടത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സിപിഐ എം മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിലേക്ക് മാർച്ച് നടത്തി മാർച്ച്സിപിഐ എം പോളിറ്റ് ബ്യൂറോ അംഗം സ. എ വിജയരാഘവൻ ഉദ്ഘാടനം ചെയ്തു. ആർ.എസ്.എസ് നിയമിച്ച വൈ സ് ചാൻസ്‌ലറെ വച്ച് യൂണിവേഴ്സിറ്റി യൂണിയൻ പിടിച്ചെടുക്കാനാണ് എം.എസ്.എഫ് ശ്രമിച്ചതെന്നും ഇതിന് ലീഗ് മന്ത്രിമാരുടേയും നേതൃത്വത്തിൻ്റെയും ഒത്താശയും ലഭിച്ചതായും ഭരണത്തിൻ്റെ മറവിൽ കോളേജുകളിൽ വ്യാപക അക്രമം നടത്താനാണ് എം.എസ് എഫ് ശ്രമമെന്നും യൂണിവേഴ്സിറ്റി അക്രമത്തിൽപോലീസ് പക്ഷപാതപരമായാണ് പെരുമാറുന്നതെങ്കിൽ സി.പി.എം സമരം ശക്തമാക്കുമെന്നും വിജയരാഘ വൻ ഉത്ഘാടന പ്രസംഗത്തിൽ പറഞ്ഞു.'സ്ഥാന സെക്രട്ടറിയറ്റ് അംഗം സ. എം വി ജയരാജൻ, സംസ്ഥാന കമ്മിറ്റി അംഗം സ. പി കെ സൈനബ എന്നിവർ സമരത്തെ അഭിവാദ്യം ചെയ്തു.
📲Get App