🔥 TRENDING धनपुरी नगर पालिका के वार्ड‑1 में नर्मद... खैरथल में शुरू हुआ आधुनिक सुविधाओं से... गाय को समय पर चारा न मिलने से स्वास्थ्... प्रधानमंत्री नरेंद्र मोदी ने छठ पूजा क... തൃക്കാർത്തിക മഹോത്സവം നടത്തും ग्वालियर: कोर्ट मैरिज से नाराज रिश्तेद...
13 Nov 2026•
ગુજરાતી मराठी ਪੰਜਾਬੀ বাংলা

തൃക്കാർത്തിക മഹോത്സവം നടത്തും

✍️ Reporter: RAMESH CHUNGAPPALLI 🗓 13 Nov 2026, 12:08 PM 👁 9
Share: 💬 WhatsApp 📘 Facebook 𝕏 Post

മുഖ്യമന്ത്രി ശ്രീ.വി.ഡി.സതീശൻ ഉദ്ഘാടന കർമ്മം നിർവ്വഹിക്കുന്നു

ശ്രീ കാടാമ്പുഴ ഭഗവതി ദേവസ്വം ആഭിമുഖ്യത്തിൽ തിങ്കളാഴ്ച്ച സാംസ്‌കാരിക സമ്മേളനത്തോടെ തൃക്കാർത്തിക മഹോത്സവ ത്തിന് തുടക്കം കുറിക്കുന്നു. ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ.വി.ഡി.സതീശൻ ഉദ്ഘാടന കർമ്മം നിർവ്വഹിക്കുന്നു. അദ്ധ്യക്ഷൻ ബഹു: ദേവസ്വം ആരോഗ്യ വകുപ്പ് മന്ത്രി ശ്രീ.കെ.മുരളീധരൻ, സ്വാഗതം റവന്യൂ ദേവസ്വം സെക്രട്ടറി ശ്രീ.എം.ജി.രാജമാ ണിക്യം ഐ.എ.എസ്. തൃക്കാർത്തിക പുരസ്‌കാരം ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ.വി.ഡി.സതീശൻ പ്രശസ്‌ത ഗായകൻ പത്മശ്രീ. ഹരിഹരന് സമ്മാനിക്കും. അന്നേ ദിവസം രാത്രി 8 മണിക്ക് ശ്രീ.രാജേഷ് ചേർത്തല & ടീം അവതരിപ്പിക്കുന്ന മ്യൂസിക്കൽ നടക്കും ഫ്യൂഷൻ
📲Get App