🔥 TRENDING Two Arrested in Murder of Hindu Trader... Road Agency and Contractor Penalised O... Bus Collides with Truck on EPE, Driver... Road Crash in Rajasthan Claims Two Liv... Woman Stages Burglary to Stop Husband... Crime Branch Recovers Rs 5 Lakh Stolen...
28 Sep 2026•
ગુજરાતી मराठी ਪੰਜਾਬੀ বাংলা

വിദ്യാർത്ഥികളെ കാണാതായി

✍️ Reporter: SHIBU CHETTUKUZHY 🗓 26 Sep 2026, 10:58 PM 👁 19
Share: 💬 WhatsApp 📘 Facebook 𝕏 Post
* നെടുങ്കണ്ടത്ത് നിന്നും നാല് സ്കൂൾ വിദ്യാർത്ഥികളെ കാൺമാനില്ല*

നെടുങ്കണ്ടം താന്നിമൂട് (പാക്കട്ടിയക്ക് സമീപം), മുണ്ടിയെരുമ സ്വദേശികളായ *നാല് സ്കൂൾ വിദ്യാർത്ഥികളെ* കാൺമാനില്ല. ഇന്ന് (26.09.2026) രാത്രി 7 30ന് ശേഷമാണ് കുട്ടികളെ കാണാതായത്. താന്നിമൂട് സ്വദേശിയായ അഭിജിത്ത് എന്ന കുട്ടിയെ പിതാവ് വഴക്ക് പറഞ്ഞിരുന്നു. ഇതിനുശേഷമാണ് അഭിജിത്ത് കൂട്ടുകാരായ അഖിലേഷ് , ശബരി, അമ്പാടി എന്നിവരെ കൂട്ടി പോയതായി കരുതുന്നത്.

എത്രയും വേഗം കണ്ടെത്താൻ ഉള്ളതിനാൽ പരമാവധി സ്ഥലങ്ങളിൽ അന്വേഷിക്കുക.
കണ്ടുകിട്ടുന്നവർ നൽകണം പോലീസ് സ്റ്റേഷൻ വിവരം അറിയിക്കണം അപേക്ഷിക്കുന്നു.
04868232045
📲Get App