🔥 TRENDING Himachal Pradesh Governor Urges Collec... Himachal Pradesh Literacy Rate Jumps t... અડાલજ કેનાલ પર ગાડીની બેદરકારી, પાછળની... Punjab Congress to Stage Statewide Pro... NDTV MP Chhattisgarh airs breaking new... बायतु विधायक हरीश चौधरी ने मुख्यमंत्री...
28 Sep 2026•
ગુજરાતી मराठी ਪੰਜਾਬੀ বাংলা
തീക്കോയി, വാഗമൺ പ്രദേശങ്ങളിൽ ശക്തമായ മഴ. ഉരുൾ പൊട്ടി. മീനച്ചിലാർ തീരത്തുള്ളവർ ജാഗ്രത പാലിക്കുക.

വാഗമൺ റോഡിൽ മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്
Weather

തീക്കോയി, വാഗമൺ പ്രദേശങ്ങളിൽ ശക്തമായ മഴ. ഉരുൾ പൊട്ടി. മീനച്ചിലാർ തീരത്തുള്ളവർ ജാഗ്രത പാലിക്കുക. വാഗമൺ റോഡിൽ മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്

✍️ Reporter: SHIBU CHETTUKUZHY 🗓 20 Sep 2026, 08:05 PM 👁 61
Watch on: ▶️ YouTube
Share: 💬 WhatsApp 📘 Facebook 𝕏 Post
ഇടുക്കി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മണ്ണിടിച്ചിലും വെള്ളപ്പൊക്കവും രൂക്ഷമായിരിക്കുന്നു ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ വിഭാഗം അറിയിച്ചിട്ടുണ്ട് മൂന്നാർ വട്ടവട മേഖലയിലും മണ്ണിടിച്ചിൽ ഉണ്ടായതായി അറിയാൻ സാധിക്കുന്നു
📲Get App