🔥 TRENDING Pargat Singh Accuses AAP of Law and Or... सिकंदरा पुलिस की कार्रवाई: न्यायालय के... सृजन संस्था ने ग्राम पंचायत जीरौता में... Student Sets Self on Fire at Delhi Sch... Akasa Air to Launch Daily Direct Fligh... Dozens Gather Outside Temple Marg Poli...
24 Oct 2026•
ગુજરાતી मराठी ਪੰਜਾਬੀ বাংলা

രംഗോലം 2026 കാരാട്ടുപറമ്പിൽ നടക്കും

✍️ Reporter: RAMESH CHUNGAPPALLI 🗓 24 Oct 2026, 06:44 PM 👁 9
Share: 💬 WhatsApp 📘 Facebook 𝕏 Post

ഒക്ടോബർ 28 മുതൽ ത്രിദിന സാങ്കേതിക പ്രദർശനവും കലാ-സാംസ്കാരിക മത്സരങ്ങളും

വേദവ്യാസ ടെക്സ്‌പാർക്ക് 2K26, രംഗോലം 2026; ഒക്ടോബർ 28 മുതൽ ത്രിദിന സാങ്കേതിക പ്രദർശനവും കലാ-സാംസ്കാരിക മത്സരങ്ങളും

രാമനാട്ടുകരയ്ക്ക് സമീപമുള്ള കാരാടുപറമ്പ് വേദവ്യാസ ഇൻസ്റ്റിറ്റ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ ഒക്ടോബർ 28, 29, 30 തീയതികളിൽ ടെക്സ്‌പാർക്ക് 2K26 എന്ന പേരിൽ ത്രിദിന സാങ്കേതിക പ്രദർശനവും രംഗോലം 2026 എന്ന പേരിൽ കലാ-സാംസ്കാരിക മത്സരങ്ങളും സംഘടിപ്പിക്കുന്നു. വിദ്യാർഥികളുടെ സാങ്കേതിക മികവ്, നൂതന ആശയങ്ങൾ, സർഗാത്മകത, കലാപരമായ കഴിവുകൾ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി സംഘടിപ്പിക്കുന്ന പരിപാടികളിൽ സ്കൂൾ, ഹയർ സെക്കൻഡറി, പോളിടെക്നിക്, കോളേജ് വിദ്യാർഥികൾക്ക് പങ്കെടുക്കാം.
📲Get App