🔥 TRENDING Haryana Government Announces Public Ho... India: Power Ministry Urges Haryana to... विकास भवन सभागार में जिला स्तरीय उर्वर... తణుకు తహశీల్దార్ కార్యాలయ ఆవరణలో పెద్ద... Cyclone Arnab's Speed Decreases Unexpe... Chhattisgarh Officially Adopts Orange...
28 Oct 2026•
ગુજરાતી मराठी ਪੰਜਾਬੀ বাংলা

19-ാമത് മലപ്പുറം ജില്ലാ സ്പെഷ്യൽ സ്കൂൾ കലോത്സവം 'ഉയരെ' തുടക്കമായി

✍️ Reporter: RAMESH CHUNGAPPALLI 🗓 28 Oct 2026, 04:08 PM 👁 8
Share: 💬 WhatsApp 📘 Facebook 𝕏 Post

പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്നത്.

19-ാമത് മലപ്പുറം ജില്ലാ സ്പെഷ്യൽ സ്കൂൾ കലോത്സവം 'ഉയരെ' ഇന്ന് പുഴക്കാട്ടിരി വി.കെ.എം. സ്പെഷ്യൽ സ്കൂളിൽ
​മലപ്പുറം: പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 19-ാമത് മലപ്പുറം ജില്ലാ സ്പെഷ്യൽ സ്കൂൾ കലോത്സവം 'ഉയരെ' പുഴക്കാട്ടിരി വി.കെ.എം. സ്പെഷ്യൽ സ്കൂളിൽ വെച്ച് നടക്കുന്നു.
:
​പതാക ഉയർത്തൽ രാമൻ (എ.വി.ഇ.ഒ. കുറ്റിപ്പുറം) പതാക ഉയർത്തി.
​പ്രാർത്ഥന: വി.കെ.എം. സ്പെഷ്യൽ സ്കൂൾ വിദ്യാർത്ഥികൾ പ്രാർത്ഥനാ ഗീതം ആലപിച്ചു.
​സ്വാഗതം: ശ്രീ. സിനിൽമോൻ പി.വി. (സെക്രട്ടറി, എൽ.ഡി., ലാവങ്കർ വി.കെ.എം. സ്പെഷ്യൽ സ്കൂൾ & വി.കെ.എം. വൊക്കേഷണൽ ട്രെയിനിങ് സെന്റർ) സ്വാഗതം ആശംസിച്ചു.
​അധ്യക്ഷപ്രസംഗം: ശ്രീമതി. റഹ്ന (പ്രസിഡന്റ്, ഇരിമ്പിിലിയം ഗ്രാമപഞ്ചായത്ത്) അധ്യക്ഷത വഹിച്ചു.
ഡോ. ആരിഫ് ജാഫർ (പ്രസിഡന്റ്, കുറ്റിപ്പുറം ഫാഷ്ലിബ് ട്രസ്റ്റ്) ആമുഖ പ്രഭാഷണം നടത്തി.
​ഉദ്ഘാടനം: ശ്രീ. അസർ അലി (പ്രസിഡന്റ്, മലപ്പുറം ജില്ലാ പഞ്ചായത്ത്) കലോത്സവം ഉദ്ഘാടനം ചെയ്തു.
​സാംസ്കാരിക സമ്മേളനത്തിലും മറ്റ് പരിപാടികളിലുമായി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മയിലത്ത്, കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. സാബി കുடையമ്പലം, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, ജനപ്രതിനിധികൾ, സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖർ തുടങ്ങിയവർ സന്നിഹിതരായിട്ടുണ്ട്. ശ്രീ. ജാഫർ പി.ഇ. (പ്രസിഡന്റ്, വി.കെ.എം. സ്പെഷ്യൽ സ്കൂൾ) ചടങ്ങിന് നന്ദി രേഖപ്പെടുത്തി.
📲Get App