🔥 TRENDING मोकामा विधायक अनंत सिंह की बेटी शिवांग... 38 करोड़ रुपये की योजना से झालावाड़ के... ଏହି ଜିଲ୍ଲାରେ ୭ ତାରିଖ ପର୍ଯ୍ୟନ୍ତ ସ୍କୁଲ ଛ... आज #पूर्णियाएयरपोर्ट पर #भारतीयजनतापार... बिहार के राज्यपाल पहुंचे पुनौराधाम Punjab Records Over 2,000 Farm Fires A...
05 Nov 2026•
ગુજરાતી मराठी ਪੰਜਾਬੀ বাংলা

സൗജന്യ മെഗാ തൊഴിൽമേള നവംബർ 07 ന്

✍️ Reporter: RAMESH CHUNGAPPALLI 🗓 05 Nov 2026, 12:27 PM 👁 7
Share: 💬 WhatsApp 📘 Facebook 𝕏 Post

മങ്കട ബ്ലോക്ക് പഞ്ചായത്ത് 2026-27 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി

മങ്കട ബ്ലോക്ക് പഞ്ചായത്തും പെരിന്തൽമണ്ണ ജി-ടെക്കും സംയുക്തമായി സംഘടിപ്പിക്കുന്ന

സൗജന്യ മെഗാ തൊഴിൽമേള നവംബർ 07 ന്

മങ്കട ബ്ലോക്ക് പഞ്ചായത്ത് 2026-27 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി സൗജന്യ മെഗാ തൊഴിൽമേള സംഘടിപ്പിക്കുന്നു. 2026 നവംബർ 7 ശനിയാഴ്‌ച രാവിലെ 9 മണി മുതൽ രാമപുരത്തുള്ള മങ്കട ബ്ലോക്ക് പഞ്ചായത്തു കോംബൗണ്ടിൽ പ്രത്യേകം സജ്ജമാക്കിയ ഓഡിറ്റോറിയത്തിലാണ് തൊഴിൽമേള സംഘടിപ്പിക്കുന്നത്.
📲Get App