🔥 TRENDING जंतर-मंतर पर विरोध प्रदर्शन: विभिन्न म... ભરૂચમાં ડ્રાઇવિંગ સ્કૂલની કારે એક્ટિવા... बहराइच: आगामी त्योहारों के मद्देनजर डी... કોમર્સ કોલેજ, મોડાસામાં થેલેસેમીયા કેમ... Sikkim BJP chief advisor demands accou... Sikkim Aakraman Shock East Bengal, Boo...
12 Oct 2026•
ગુજરાતી मराठी ਪੰਜਾਬੀ বাংলা

S I R: ആര്യാടൻ ഷൗക്കത്ത് രാജി വെക്കണം.

✍️ Reporter: RAMESH CHUNGAPPALLI 🗓 12 Oct 2026, 05:50 PM 👁 17
Share: 💬 WhatsApp 📘 Facebook 𝕏 Post

എംഎൽഎ രാജിവെക്കണമെന്ന് ബിജെപി ന്യൂനപക്ഷ മോർച്ച

Nilambur: Aji Thomas, a state office-bearer of the BJP Minority Morcha, has demanded the immediate resignation of Nilambur MLA Aryadan Shoukath over issues including the SIR matter. He was speaking to reporters in Nilambur.
Aji Thomas stated that the MLA had completely failed to address the public's concerns and, given the gravity of the issue, was no longer fit to hold the position of an elected representative. He added that they would launch a strong agitation regarding this issue, which has sparked widespread public protest.


​നിലമ്പൂർ: എസ്ഐആർ (SIR)തുടങ്ങിയ വിഷയങ്ങളിൽ നിലമ്പൂർ എംഎൽഎ ആര്യാടൻ ഷൗക്കത്ത് അടിയന്തരമായി രാജി വെക്കണമെന്ന് ബിജെപി ന്യൂനപക്ഷ മോർച്ച സംസ്ഥാന ഭാരവാഹി അജി തോമസ് ആവശ്യപ്പെട്ടു. നിലമ്പൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
​ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കുന്നതിൽ എംഎൽഎ പൂർണ്ണമായും പരാജയപ്പെട്ടുവെന്നും, വിഷയത്തിന്റെ ഗൗരവം ഉൾക്കൊണ്ട് ജനപ്രതിനിധി സ്ഥാനത്ത് തുടരാൻ അദ്ദേഹത്തിന് അർഹതയില്ലെന്നും അജി തോമസ് വ്യക്തമാക്കി. പൊതുജനങ്ങൾക്കിടയിൽ വലിയ പ്രതിഷേധത്തിന് കാരണമായ ഈ വിഷയത്തിൽ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
📲Get App