🔥 TRENDING श्री हनुमान टेकरी सरकार मंदिर छप्पनभोग... एटा के धुमरी में महिलाओं के साथ कथित म... कटनी में चोरों का तांडव! कृष्णा ज्वेलर... Goa Crocodile Spotted Appearing Thirst... Four Arrested for Smuggling Rs 14.35 L... Coachella 2027 Lineup: Dua Lipa and Ma...
12 Nov 2026•
ગુજરાતી मराठी ਪੰਜਾਬੀ বাংলা
Entertainment

മലയാളം സിനിമയുടെ പ്രശസ്ത ഛായാഗ്രഹകൻ ഷാജി കുമാർ അന്തരിച്ചു

✍️ Reporter: Sajeevan P.U. 🗓 10 Nov 2026, 02:31 PM 👁 55
Share: 💬 WhatsApp 📘 Facebook 𝕏 Post

മലയാളം സിനിമാ മേഖലയിലെ പ്രശസ്ത ഛായാഗ്രാഹകൻ "ഷാജികുമാർ" അന്തരിച്ചു. ഇന്നലെ വൈകീട്ടായിരുന്നു അന്ത്യം.

മലയാളം സിനിമാ മേഖലയിലെ പ്രശസ്ത ഛായാഗ്രഹകൻ "ഷാജികുമാർ" അന്തരിച്ചു. ഇന്നലെ വൈകീട്ടായിരുന്നു അന്ത്യം. അദ്ദേഹത്തിന്റെ അന്ത്യം സിനിമാ സമൂഹത്തെ തന്നെ മൊത്തം ദു:ഖത്തിലാഴ്ത്തി.

"ഷാജികുമാർ" നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങളിലെ ക്യാമറാമാനായിരുന്നു. സംവിധായകരായ ജോഷി, ഷാജി കൈലാസ്, വൈശാഖ് എന്നിവരുടെ ഹിറ്റായ ചിത്രങ്ങളിൽ പ്രധാനപ്പെട്ട പങ്ക് വഹിച്ചു.

'നരൻ', 'റോബിൻ ഹുഡ്', 'പുലിമുരുകൻ' തുടങ്ങിയ പ്രധാന ചിത്രങ്ങളുടെ ക്യാമറാമാനായി സിനിമയുടെ ദൃശ്യശൈലിയിൽ തന്നെ വലിയൊരു സ്വാധീനം ചെലുത്തി.
📲Get App